അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ വൈറൽ പട്ടം സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ.ഒമർ ലുലു സംവിധാനം ചെയ്ത ആടാർ ലവ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സിനിമ പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ താരം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു .സിനിമയിൽ ഒരു ഗാനത്തിൽ കണ്ണിറുക്കി കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ഒറ്റ ഗാനം കൊണ്ടാണ് താരം ഇന്ത്യ ഒട്ടാകെ വൈറലാകുന്നത്.
ഒറ്റ രാത്രി കൊണ്ടാണ് താരത്തിന്റെ ജീവിതം മാറിമറിഞ്ഞത്.കോടികണക്കിന് കാഴ്ചക്കാരെയാണ് ആ ഗാനം സ്വന്തമാക്കിയത്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ നേട്ടമാണ് താരം സ്വന്തമാക്കിയത്.സിനിമ ഹിറ്റയതോടെയാണ് താരത്തിന് അന്യ ഭാഷയിൽ നിന്നും ഒരുപാട് നല്ല അവസരങ്ങൾ ലഭിച്ചു. ഇന്നിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമാണ് താരം.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കണ്ണട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.ഇന്നിപ്പോൾ കുടുതലും താരം അന്യ ഭാഷയിലാണ് അഭിനയിക്കുന്നത്. 4 യേർസ് എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിൽ അരങ്ങേറിയത്. സിനിമയിലെ താരത്തിന്റെ അഭിനയം മികച്ച അഭിപ്രായം നേടിയിരുന്നു. അഭിനയത്തിൽ എന്നത് പോലെ തന്നെ മോഡലിങ്ങിലും സജീവമാണ് താരം.ഇതിനകം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം തിളങ്ങിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ മാലിദ്വീപ്സ് ചിത്രങ്ങൾ.കിടിലൻ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ കാണാം.
The post ‘മാലിദ്വീപ്‌സ് ചുറ്റി കറങ്ങി വൈറൽ നായിക’പ്രിയ വാര്യർ’…ഫോട്ടോസ് കാണാം…!! appeared first on Mallu Talks.
from Mallu Articles https://ift.tt/oC0DjLP
via IFTTT