തമിഴ് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് യാഷിക ആനന്ദ്. താരം മോഡലിങ്ങിൽ കൂടിയാണ് കരിയർ ആരംഭിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമയിൽ അരങ്ങേറുകയായിരുന്നു.തമിഴ് സിനിമയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ Kavalai Vendam എന്ന സിനിമയിലൂടെയാണ് സിനിമയിൽ എത്തുന്നത്.
ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ തമിഴ് സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യുവാനും താരത്തിന് സാധിച്ചു.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയിതുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.ഇതിനകം ഒരുപാട് ഗ്ലാമർ റോളുകളൂം താരം സിനിമയിൽ ചെയിതിട്ടുണ്ട്.
ബിഗ്‌സ്‌ക്രീനിൽ തിളങ്ങിയതോടെയാണ് താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടവും താരം നേടി.ഈ ഒറ്റ പരിപാടികൊണ്ട് ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ഇന്നിപ്പോൾ തമിഴ് സിനിമയിൽ സജീവമാണ് ഈ ഗ്ലാമർ താര സുന്ദരി. ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം .ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ചുവപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ ഫോട്ടോസ് കാണാം.
The post ‘ചുവപ്പിൽ ആരാധകരെ മയക്കി ഗ്ലാമർ ക്വീൻ ‘യാഷിക ആനന്ദ്’…!!! appeared first on Viral Max Media.
from Mallu Articles https://ift.tt/Vm8lhAY
via IFTTT