‘സ്റ്റൈലിഷ് ലുക്കിൽ ഹോട്ടായി ‘മീനാക്ഷി ചൗദരി’….ഫോട്ടോസ് കാണാം…!!!

തെലുങ്ക് സിനിമയിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന സുന്ദരിയായ ഗ്ലാമർ താരമാണ് മീനാക്ഷി ചൗദരി. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം വൈകിയാണ് സിനിമയിൽ എത്തുന്നത്.മോഡലിങ്ങിൽ ഒരുപാട് അവാർഡുകളും താരം നേടിയിട്ടുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സിനിമ മേഖലയിൽ താരം ആദ്യമായി അരങ്ങേറുന്നത് 2021 ൽ പുറത്തിറങ്ങിയ Ichata Vahanamulu Niluparadu എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് .

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുക്കാനും താരത്തിന് സാധിച്ചു.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച ഏല്ലാ സിനിമയും വലിയ വിജയമാണ് നേടിയത്.ആദ്യ സിനിമയിക്ക് ശേഷം ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും സജീവമാണ് ഈ താര സുന്ദരി.The Second Case എന്ന തെലുങ്ക് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

തെലുങ്ക് സിനിമയ്ക്ക് പുറമെ ഇപ്പോൾ ഇതാ താരം തമിഴ് സിനിമയിലും അരങ്ങേറിയിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.താരം കൂടുതലായും തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ശരീര സൗന്ദര്യം കാണിച്ചുതരുന്ന രീതിയിലാണ് താരത്തിന്റെ ചിത്രങ്ങൾ.ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമായി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘സ്റ്റൈലിഷ് ലുക്കിൽ ഹോട്ടായി ‘മീനാക്ഷി ചൗദരി’….ഫോട്ടോസ് കാണാം…!!! appeared first on Viral Max Media.



from Mallu Articles https://ift.tt/bCnNg3B
via IFTTT
Previous Post Next Post