‘സ്വിമ്മിങ് സ്യൂട്ടിൽ നീന്തി കുളിച്ച് മമ്മൂട്ടിയുടെ നായിക ‘അനസൂയ ഭരദ്വാജ്’…ഫോട്ടോസ് കാണാം..!!!

തെലുങ്ക് സിനിമ ടെലിവിഷൻ മേഖലയിൽ സജീവമായിരിക്കുന്ന താര സുന്ദരിയാണ് അനസൂയ ഭരദ്വാജ്.2003 പുറത്തിറങ്ങിയ നാഗ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് താരത്തിന്റെ തുടക്കം.ആദ്യ സിനിമയ്ക്ക് ശേഷം 2016 സോഗ്ഗഡെ ചിന്നി നയന എന്ന സിനിമയിലൂടെയാണ് താരം വീണ്ടും സിനിമ മേഖലയിൽ സജീവമാകുന്നത്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് തെലുങ്ക് സിനിമയിൽ ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.

സിനിമയിൽ സജീവമായതോടെയാണ് താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത് .അവതാരക ആയിട്ടാണ് താരം ടെലിവിഷൻ മേഖലയിൽ തന്റെ സാന്നിത്യം അറിയിക്കുന്നത്.ഇതിനകം ഒരുപാട് ഹിറ്റ് പരിപാടികളിൽ താരം അവതാരകായി തിളങ്ങിയിട്ടുണ്ട്.തെലുങ്ക് ടെലിവിഷൻ ചാനലുകളിൽ ഒട്ടുമിക്ക എല്ലാത്തിലും താരം വർക്ക് ചെയിതിട്ടുണ്ട്.ഇന്നിപ്പോൾ ഇതാ മോഡലിങ്ങിലും സജീവമാണ് ഈ താര സുന്ദരി.

താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത് മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ്.സിനിമയിൽ ആലിസ് എന്ന കിടിലൻ വേഷത്തിലാണ് താരമെത്തിയത്.ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ വരവേൽപ്പാണ് താരത്തിന് മലയാള സിനിമയിൽ നിന്നും ലഭിച്ചത്.ഒറ്റ സിനിമകൊണ്ട് മലയാളത്തിൽ നിന്നും ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കി.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും അഭിനയവും തന്നെയാണ് താരത്തിന്റെ ശക്തി.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഫാമിലിയോടൊപ്പം പൂളിൽ നീന്തി കളിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.ഹോട്ട് ലുക്കിൽ ഉള്ള താരത്തിന്റെ ചിത്രങ്ങ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ സ്വിമ്മിങ് ചിത്രങ്ങൾ കാണാം.

The post ‘സ്വിമ്മിങ് സ്യൂട്ടിൽ നീന്തി കുളിച്ച് മമ്മൂട്ടിയുടെ നായിക ‘അനസൂയ ഭരദ്വാജ്’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/mBhHZcR
via IFTTT
Previous Post Next Post