കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതും മസ്താനി എന്ന പെൺകുട്ടിയുടെ വർത്തയായിരുന്നു.കേരളത്തിലെ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിഷയമായിരുന്നു ഇത്. കെഎസ്ആർടി സി ബസിൽ നിന്നും പെൺകുട്ടി നേരിട്ട ഒരു ദുരനുഭവത്തിന്റെ വാർത്തയായിരുന്നു. ചൊവ്വാഴ്ച കെഎസ്ആർടി ബസിലെ യാത്രക്കിടെ ഒരു യുവാവ് മോശമായി പെരുമാറുകയും അതിനെ ചോദ്യം ചെയ്യുകയുമായിരുന്നു പെൺക്കുട്ടി.
ബസ്സ് യാത്രക്കിടെ സവാദ് എന്ന യുവാവാണ് പെൺകുട്ടിക്കെതിരെ നഗ്‌നത പ്രദർശിപ്പിച്ചത് .ഈ സംഭവം ശ്രദ്ധയിൽ പെട്ട യുവതി സീറ്റിൽ നിന്നും എഴുനേൽക്കുകയൂം യുവാവിനെ ചോദ്യം ചെയ്യുകയുമായിരുന്നു. സംഭവം നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.സംഭവത്തെ തുടർന്ന് പെൺകുട്ടി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയിരുന്നു.നിരവധി അഭിനന്ദനങ്ങളാണ് ഇപ്പോൾ പെൺകുട്ടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സിനിമ ആവിശ്യത്തിനായി കൊച്ചിയിലേക്ക് വരുകയായിരുന്നു മസ്താനി എന്ന നന്ദിത. മലയാള സിനിമയിലെ ഒരു യുവ നടി കൂടിയാണ് താരം.ഒരുപാട് ഷോട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമാണ് താരം.മോഡലിങ്ങിൽ കൂടിയാണ് താരം വൈറലാകുന്നത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ് താരത്തിന്റെ പഴയ ചില ഫോട്ടോ ഷൂട്ടുകൾ.അതീവ ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.താരം കുടുതലും സോഷ്യൽ മീഡിയയിൽ തന്റെ ഗ്ലാമർ ചിത്രങ്ങളാണ് പോസ്റ്റാകാറുള്ളത്.ഫോട്ടോസിനെതിരെ സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് വിവാദങ്ങളും വരുന്നുണ്ട്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘ ആളെ മനസ്സിലായോ, കഴിഞ്ഞ ദിവസത്തെ പെൺപുലി….സോഷ്യൽ മീഡിയയിൽ വൈറലായി..’മസ്താനിയുടെ ഫോട്ടോഷൂട്ട്’..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/eE3kQHY
via IFTTT