നട മയ ഖലഫ ബഗ ബസലകക: വൽഡ കർഡ എൻടര സതയമകണയനന ആരധകർ

നടി ഖലീഫ ബിഗ് ബോസിലേക്ക്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന സീസണ്‍ 2വിലാണ് മിയ ഖലീഫ മത്സരാർത്ഥിയായി എത്തുകയെന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മത്സരാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആരാധകരുടെ പ്രവചനങ്ങളാണ് നടക്കുന്നത്. ഇതിന് മുമ്പ് മിയ ഖലീഫ ബിഗ് ബോസില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ ഈ വാർത്തകളെയൊക്കെ താരം തള്ളിക്കളഞ്ഞിരുന്നു.

ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോകുന്നില്ലെന്നും അതുകൊണ്ടുതന്നെ അതിനാല്‍ ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചുവെന്ന് പറഞ്ഞവരെ അതില്‍ നിന്നും പുറത്താക്കണമെന്നും നടിലൂടെ പരാമർശിച്ചിരുന്നു.  ഹിന്ദി ബിഗ് ബോസില്‍ ഏറ്റവുമധികം തവണ അവതാരകനായിട്ടുള്ളത് സല്‍മാന്‍ ഖാന്‍ ആയിരുന്നെങ്കിലും ഹിന്ദി ബിഗ് ബോസിന്റെ ഒടിടി പതിപ്പില്‍ സല്‍മാന്‍ ആദ്യമായാണ് എത്താൻ പോകുന്നത് അതുകൊണ്ടുതന്നെ ആരാധകരും ഷോ പുറത്തിറങ്ങുന്നത് കാണാൻ ആകാംക്ഷയിലാണ്.

ബിഗ് ബോസ് ഒ.ടി.ടി സീസണ്‍ 1ല്‍ അവതാരകനായത് ആദ്യം എത്തിയത് കരണ്‍ ജോഹര്‍ ആയിരുന്നു. അതിനുശേഷം ആണ് സൽമാൻഖാൻ എത്തിയത്. പിന്നീട് റേറ്റിംഗ് കുത്തനെ ഉയർന്നിരുന്നു. മികച്ച മത്സരാർത്ഥികളെ ആയിരുന്നു ഓരോ സീസണിലും ഷോ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചത്. ഇത്തവണത്തെ ഷോയിലെ മത്സരാർത്ഥികളുടെ പേര് വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി പ്രവചന വീഡിയോകളും വാർത്തകൾ പുറത്തുവന്നിരുന്നു. വാർത്തകൾ കൂടുതൽ വരുന്നത് മിയ ഖലീഫയെ കുറിച്ചുള്ള തന്നെയാണ്.

The post നടി മിയ ഖലീഫ ബിഗ് ബോസിലേക്ക്: വൈൽഡ് കാർഡ് എൻട്രി സത്യമാകണയെന്ന് ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/ZoYstxl
via IFTTT
Previous Post Next Post