ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് യുവ താരങ്ങളുണ്ട്.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച കഥാപത്രങ്ങളിൽ കൂടിയാണ് ഇത്തരത്തിലുള്ള താരങ്ങൾ അഭിനയ മേഖലയിൽ സജീവമാകുന്നത്.അത്തരത്തിൽ ചുരുക്കംചില സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമായ ഒരു യുവ നടിയാണ് റോഷ്‌നി സിംഗ്. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് താരം ആദ്യമായി ഫാഷൻ ഷോയിൽ പങ്കെടുക്കുന്നത്.
ചെറിയ പ്രായത്തിൽ തന്നെ മോഡലിങ്ങിൽ തിളങ്ങുവാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ മലയാള സിനിമയിലെ ഒരു യുവ നടിയാണ് താരം.ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള സിനിമയിലാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.ചെറിയ വേഷം ചെയ്താണ് താരം അഭിനയത്തിൽ സജീവമായത്.ആദ്യ സിനിമയ്ക്ക് ശേഷം വിരലിൽ എണ്ണാൻ കഴിയുന്ന സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത്.
ആദ്യ സിനിമയ്ക്ക് ശേഷം നിർണായകം,സു സു സുധി വാത്മീകം എന്നീ സിനിമയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിഭയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ഹോട്ട് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ താരം കൂടുതലായും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘അമ്പോ….ഹോട്ട് ലുക്കിൽ മലയാളി താരം ‘റോഷ്‌നി സിംഗ്’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/0owzMJq
via IFTTT