എലലവര കട സഹയകകക മനകഷകക ഡരസസ വങങൻ ചച ചച അവളട ഭവ കണടൽ ലകസനദരയണനന തനന കഷട നണമലലതത ജനത മനകഷകകതര സഷയൽ മഡയ

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ ബിഗ് സ്‌ക്രാീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രൻ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പ്രമുഖ സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതിൽ. ഷോയിൽ പങ്കെടുത്ത പതിനാറ് മത്സരാർഥികളിൽ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താൻ ലാൽ ജോസ് നടത്തിയ റിയാലിറ്റി ഷോയിൽ ശംഭുവും ദർശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോൾ അവതാരക ആയും നടിയായും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രൻ.

ഫഹദ് ഫാസിൽ നായകൻ ആ മാലിക്ക് അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തിരുന്നു മീനാക്ഷി. മാലിക്കിന് ശേഷം ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയിലും മീനാക്ഷി രവീന്ദ്രൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. 19ാം വയസിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ കാബിൻ ക്രൂവായി മീനാക്ഷിക്ക് ജോലി കിട്ടിയിരുന്നു.

എന്നാൽ ജോലിയും ഷോയും ഒരുമിച്ച് തുടരാനാകാതെ വന്നതോടെയാണ് രാജി വെച്ചതെന്നും അഭിനയത്തിൽ സജീവം ആയതെന്നും മീനാക്ഷി പറഞ്ഞിട്ടുണ്ട്. ആലപ്പുഴയിൽ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് മീനാക്ഷി ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെൺകുട്ടിയാണ് മീനാക്ഷി.

സോഷ്യൽ മീഡിയിലും ഏറെ സജീവമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോഴിതാ മീനാക്ഷിയുടെ ഗ്ലാമർ ലുക്കിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡയകളിൽ വൈറലായി മാറിയിരിക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകൻ അനിരുദ്ധിന്റെ നേതൃത്തത്തിലുള്ള മ്യൂസിക് ഷോയ്ക്ക് എത്തിയ മീനാക്ഷിയുടെ ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചിയിൽ വച്ചായിരുന്നു ഈ ഷോ നടന്നത്. മീനാക്ഷിയുടെ വസ്ത്രധാരണത്തിന് എതിരെ മോശം പരാമർശങ്ങളും ആയും ചിലർ എത്തിയിട്ടുണ്ട്. എല്ലാവരും കൂടി സഹായിക്കുക മീനാക്ഷിക്കു ഡ്രസ്സ് വാങ്ങാൻ, ച്ചെ ച്ചേ അവളുടെ ഭാവം കണ്ടാൽ ലോകസുന്ദരിയാണെന്നു തോന്നും കഷ്ടം നാണമില്ലാത്ത ജന്തു. കുറച്ചു ഇഷ്ടം ഉണ്ടായിരുന്നതാ അതും പോയി എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ.എന്നാൽ താരം അതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

The post എല്ലാവരും കൂടി സഹായിക്കുക മീനാക്ഷിക്കു ഡ്രസ്സ് വാങ്ങാൻ, ച്ചെ ച്ചേ അവളുടെ ഭാവം കണ്ടാൽ ലോകസുന്ദരിയാണെന്നു തോന്നും കഷ്ടം നാണമില്ലാത്ത ജന്തു, മീനാക്ഷിക്കെതിരെ സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/pK6zW4Z
via IFTTT
Previous Post Next Post