കണമണയ കണണ വകകലല : മറൺ കളർ സരയൽ ഏഴഅഴകമയ ഭവന

10 വർഷത്തിന് ശേഷം തമിഴ് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നതിന്റെ തിരക്കിലാണ് നടി ഭാവന ഇപ്പോൾ താരത്തിന്റെ സഹോദരൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് ഭാവന തമിഴിൽ തിളങ്ങാൻ ഒരുങ്ങുന്നത്.

മലയാള സിനിമയിലും സജീവമാകുന്ന ഭാവന ഇപ്പോൾ അഭിനയരംഗത്ത് വളരെ തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ശ്രദ്ധ ഇപ്പോൾ നേടിയെടുക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജു മാർ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയത്.

സമീറ സനീഷ് ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി എത്തിയിരിക്കുന്ന ഭാവനയുടെ ചിത്രത്തിന് നിരവധി പേരാണ് കമന്റുകൾ നൽകി രംഗത്തെത്തിയത്. അഭിനയരംഗത്ത് സജീവമാകുന്നത് കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. മലയാളികളും തമിഴ് ആരാധകരും താരത്തിന്റെ ചിത്രത്തിന് താഴെ കമൻറുകൾ നൽകി.

നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലും അന്യഭാഷയിലുമായി നിരവധി താരങ്ങളുടെ നായികയാവാൻ ഭാവനയ്ക്ക് കഴിഞ്ഞു. കന്നട സിനിമ നിർമാതാവായ നവീൻ ആണ് താരത്തെ വിവാഹം കഴിച്ചത്.

The post കണ്മണിയെ കണ്ണു വെക്കല്ലേ : മെറൂൺ കളർ സാരിയിൽ ഏഴ്അഴകുമായി ഭാവന appeared first on Viral Max Media.



from Mallu Articles https://ift.tt/YjuTkio
via IFTTT
Previous Post Next Post