ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ ഒരുപാട് യുവ താരങ്ങളുണ്ട് ഇന്ന് മലയാള സിനിമയിൽ.അത്തരത്തിൽ ചുരുക്കം ചില സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ സുന്ദരിയാണ് ഗോപിക രമേശ്.മലയാളക്കരയിൽ വലിയ വിജയം നേടിയെടുത്ത തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.താരത്തെ പോലെ തന്നെ ഈ സിനിമയിലൂടെയാണ് ഒരുപാട് പുതുമുഖ താരങ്ങളും സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
സിനിമയിൽ ചെറിയ വേഷത്തിലാണ് താരം ആദ്യമെത്തിയത്.ചെറിയ വേഷം ആണെങ്കിൽ പോലും താരത്തിന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് ചുരുക്കം ചില സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയോടൊപ്പം തന്നെ ഡാൻസ് മേഖലയിലും മോഡലിങ്ങിലും സജീവമാണ് താരം.
അഭിനയത്തിൽ സജീവമായതോടെയാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ കൂടുതൽ സജീവമാകുന്നത്.ഇന്നിപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ താര സുന്ദരിക്ക്.താരം തന്റെ ഗ്ലാമർ ചിത്രങ്ങളും ഡാൻസ് വീഡിയോയും ഒരു മടിയും കൂടാതെ നിരന്തരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ വൈറലാകുന്നത്.അഭിനയ മേഖലയിൽ അത്ര സജീവം അല്ലെങ്കിൽ പോലും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെയുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഇരുപത്തിമൂന്നാം ജന്മദിന ആഘോഷ ചിത്രങ്ങൾ.തന്റെ കുട്ടുകാരോടൊപ്പമാണ് താരം ഇത്തവണ പിറന്നാൾ ആഘോഷമാക്കിയത്.ക്യൂട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .കറുപ്പ് നിറത്തിലുള്ള കുട്ടിയുടപ്പിലാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ കാണാം.
The post ‘ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷമാക്കി ‘ഗോപിക രമേശ്’…ഫോട്ടോസ് വൈറൽ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/12zTjax
via IFTTT