1000,00 രൂപയുടെ ബാഗും, 54 കോടി രൂപയുടെ ആഡംബര വസ്തുക്കളും: ആരാധ്യയുടെ ലൈഫ് സ്റ്റൈൽ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

പിറന്നാൾ ദിനത്തിൽ മകൾക്ക് അത്യാഡംബര സമ്മാനങ്ങളുമായി അഭിഷേക് ബച്ചനും ഐശ്വര്യ റായും. താരങ്ങളെക്കാൾ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട വരാണ് താരകുടുംബത്തിലുള്ളവർ. ഏറ്റവും അധികം ആരാധകരുള്ള താരകുടുംബങ്ങളിൽ ഒന്നാണ് അമിതാബച്ചന്റേത്. സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്ന സെലിബ്രിറ്റി മക്കളിൽ ഒരാൾ കൂടിയാണ് അമിതാബച്ചന്റെയും ഐശ്വര്യയുടെയും മകളായ ആരാധ്യ

പൊതു ചടങ്ങുകളിൽ അമ്മയ്ക്കും അച്ഛനും ഒപ്പം എത്തുന്ന ആരാധ്യക്കു പിറകെ മിക്കപ്പോഴും  ക്യാമറ കണ്ണുകൾ പിന്നാലെ കൂടാറുണ്ട്. മിക്കപ്പോഴും ഇവരുടെ കുടുംബത്തിലെ ഓരോ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. ഒരു പ്രമുഖ മാധ്യമം താരപുത്രിയുടെ ലൈഫ് സ്റ്റൈലിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്.

ഈയടുത്ത് താരപുത്രി ധരിച്ചിരുന്ന വിലപിടിച്ച ബാഗിൽ ആയിരുന്നു ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. ആഡംബര ബ്രാൻഡായ ഗുചിയുടെ ഒരു ബാഗയിരുന്നു താരം ധരിച്ചിരുന്നത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ ആരാധകർ അതിൻറെ വില അന്വേഷിച്ച വെബ്സൈറ്റിൽ പലതുകയായിരുന്നു. വില ഏകദേശം ₹1250 ഡോളർ ആണ് കാണിക്കുന്നത്.

അതായത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ 100000 അടുത്ത് വില വരും. ഇത്രയും ചെറിയ കുട്ടിക്ക് ഇത്രയും വിലയുള്ള ബാഗ് എന്നതായിരുന്നു ആരാധകരെ ഞെട്ടിച്ചത്. ബാഗുകൾക്ക് പുറമേ കോടിക്കണക്കിന് വില വരുന്ന മാറ്റാനേകം ആഡംബര വസ്തുക്കളും മകൾ അണിയാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 54 കോടി രൂപയുടെ ആഡംബരവസ്തുക്കൾ ഐശ്വര്യയും അഭിഷേകും മകൾക്ക് സമ്മാനമായി നൽകിയിട്ടുണ്ട് എന്നാണ് ബോളിവുഡ് റിപ്പോർട്ട് ചെയ്യുന്നത്

The post 1000,00 രൂപയുടെ ബാഗും, 54 കോടി രൂപയുടെ ആഡംബര വസ്തുക്കളും: ആരാധ്യയുടെ ലൈഫ് സ്റ്റൈൽ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/Jq2W1eZ
via IFTTT
Previous Post Next Post