തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. തമിഴിനെ കഴിഞ്ഞു മലയാളത്തിലാണ് ബാല ഏറ്റവും അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ആരാധകരെ സ്വന്തമാക്കിയെടുത്തതും കേരളത്തിൽ നിന്ന് തന്നെ. സിനിമ ജീവിതം സ്വകാര്യ ജീവിതവും ഒക്കെ പ്രേക്ഷകർക്ക് വളരെ അടുത്തറിയാം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല അമൃത സുരേഷിനെക്കുറിച്ചും ഗോപി സുന്ദറിനെ കുറിച്ചും പറയുകയാണ്.
അമൃത സുരേഷ് ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു റോങ്ങ് ചോയ്സ് ആണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ബാല ഗോപീ സുന്ദറിനെ കുറിച്ച് വിവാദമായ രീതിയിലാണ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ് എന്നായിരുന്നു നടൻ മറുപടി നൽകിയത്.
അത് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കുമെന്നും കൂട്ടിച്ചേർത്തു. ഒരു തെറ്റായിട്ടുള്ള മനുഷ്യനാണെന്ന്. പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. പക്ഷേ. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അദ്ദേഹത്തെ തിരിഞ്ഞു നോക്കില്ലന്നും അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തു.
The post കല്യാണത്തിന് മുൻപ് പേഴ്സണലിയും പ്രൊഫഷണലിയും ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട് : ഗോപി സുന്ദറിനെകുറിച്ച് ബാല appeared first on Viral Max Media.
from Mallu Articles https://ift.tt/nHeMa4A
via IFTTT