റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയ താരമാണ് ദിൽഷ. റിയാലിറ്റി ഷോ വേദിയിലൂടെ കടന്നുവന്ന ദിൽഷ ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധി ആരാധകരെ സ്വന്തമാക്കിയെടുത്തത്. ഇപ്പോൾ മലയാള സിനിമയിൽ നായികയായി താരം അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
അനൂപ് മേനോൻ ചിത്രത്തിലൂടെയാണ് ദിൽഷയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
കാശ്മീരിൽ നിന്നുള്ള മനോഹരമായ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് താരം ആരാധകരുടെ ശ്രദ്ധ വീണ്ടും നേടിയെടുക്കുകയാണ്. കഴിഞ്ഞദിവസവും കാശ്മീരിൽ നിന്നുള്ള പ്രത്യേക ഫോട്ടോ ഷൂട്ട് താരം പങ്കുവെച്ചിരുന്നു. ഇത്തവണത്തെ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ അമ്പരന്നു നിൽക്കുകയാണ്. കാരണം കൊടുംതണുപ്പിൽ സാരിയിൽ അതീവ സുന്ദരിയായി ഒരു നായികയെ പോലെ ഉണ്ടെന്നാണ് ആരാധകർ കമൻറുകൾ നൽകുന്നത്. ഒറ്റനോട്ടത്തിൽ റോജ എന്ന സിനിമ ഓർമ്മ വരുന്നുണ്ടെന്നും ആരാധകർ പറയുന്നു.
റെഡ് കളർ സാരിയാണ് താരം ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്ത് ഇരിക്കുന്നത്m സ്റ്റൈലിഷ് ലുക്കിൽ ചുമന്ന പൊട്ടണിഞ്ഞ് വളരെ മിനിമൽ ആയിട്ടുള്ള മേക്കപ്പും ആഭരണങ്ങളും അണിഞ്ഞ് കാശ്മീരിന്റെ ഭംഗിയിൽ മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു ഇടവേള കാലത്തിനു ശേഷം താരം ഏറ്റവും അധികം ശ്രദ്ധ നേടിയെടുത്തത് ബിഗ്ബോസിൽ പങ്കെടുത്തതിനുശേഷം ആയിരുന്നു.
ഷോയിലെ ടൈറ്റിൽ വിന്നർ കൂടിയായിരുന്നു താരം. അതിനുശേഷം ഒരുപാട് അവസരങ്ങളാണ് താരത്തെ തേടി വന്നത്. സമൂഹമാധ്യമത്തിൽ ഒരുപാട് വിമർശനങ്ങളും സൈബർ അറ്റാക്കും താരം നേരിടേണ്ടിയും വന്നിട്ടുണ്ട്.
The post ഇത് കണ്ടാൽ റോജയിലെ ഗാനം ആരും പാടിപ്പോകും!!!! കാശ്മീരിന്റെ ഭംഗിയിൽ അതിസുന്ദരിയായി ദിൽഷ appeared first on Viral Max Media.
from Mallu Articles https://ift.tt/0DWvF7S
via IFTTT