വില്ലത്തി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ജെസ്മി സോനു മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികൾക്കിടയിൽ സുപരിചിതയായത്. പിന്നീട് അങ്ങോട്ട് ഒട്ടനവധി പരമ്പരകളുടെ ഭാഗമായി അടുത്തിടെയാണ് താരം വീണ്ടും വിവാഹിതയായ വാർത്ത പ്രേക്ഷകർ അറിഞ്ഞത് ആദ്യത്തെ വിവാഹം 2020 ആയിരുന്നു നടന്നത് ക്യാമറാമാൻ ആയിരുന്നു താരത്തെ വിവാഹം ചെയ്തത് പിന്നീട് ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ഒടുവിൽ ആ ബന്ധം വിവാഹമോചനത്തിലേക്ക് എത്തുകയും ആയിരുന്നു.
വിവാഹമോചനത്തിനുശേഷം താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞുവെന്ന് അടുത്തടയാണ് പുറത്തുവന്നത് വളരെ ലളിതമായി ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു രണ്ടാം വിവാഹം സംഘടിപ്പിച്ചത്
വിവാഹിതയാണെങ്കിലും അഭിനയജീവിതം തുടരുമെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലൂടെ നടി വ്യക്തമാക്കിയിരുന്നു നിലവിളക്ക് സ്ത്രീധനം ഭാര്യ തുടങ്ങിയ പരമ്പരകളിൽ തുടങ്ങിയ താരം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് പുതിയ ജീവിതത്തിലേക്ക് കയറിയ ജിസ്മിക്ക് ഈ ക്രിസ്മസ് ഇരട്ടി സന്തോഷമാണ് നൽകുന്നത് ക്രിസ്മസിനോട് അനുബന്ധിച്ച് താരം പങ്കുവെച്ച് ചിത്രത്തിൽ അമ്മയാകാൻ ഒരുങ്ങുന്ന വാർത്തയാണ് പുറത്ത് വിട്ടിരിക്കുന്നത് നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്
The post ഈ ക്രിസ്മസിന് ഇരട്ടി സന്തോഷം, അമ്മയാകാൻ ഒരുങ്ങുന്നു!!! ജിസ്മി സോനു appeared first on Viral Max Media.
from Mallu Articles https://ift.tt/tWjL8X6
via IFTTT