എലിസബത്ത് തങ്കമാണ് അവളെ മറ്റാരുമായും ഉപമിക്കാൻ സാധിക്കില്ല. ബാല

മലയാള സിനിമയിൽ തന്നെ നിരവധി ആരാധകരുള്ള അന്യഭാഷ നടനാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാള സിനിമയിലേക്ക് എത്തുന്നത് പിന്നീട് ചിത്രങ്ങളുടെ ഭാഗമായി മാറാൻ താര സാധിച്ചിരുന്നു ചിത്രങ്ങളിൽ എല്ലാം ഏറ്റവും ശ്രദ്ധ നേടിയത് പൃഥ്വിരാജ് നായകനായി എത്തിയ പുതിയ മുഖം എന്ന ചിത്രമായിരുന്നു ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ താരം വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ബാലയുടെ സ്വകാര്യ ജീവിതം എല്ലാവർക്കും പരിചിതമായ ഒന്നാണ് ഗായികയായ അമൃത സുരേഷ് മായുള്ള വിവാഹത്തിന് ശേഷം താരം വിവാഹമോചനം നേടുകയായിരുന്നു ചെയ്തത് തുടർന്നങ്ങോട്ട് അമൃതയിൽ പൊതുവേദികളിൽ വിമർശിക്കുന്നത് ബാലയുടെ പതിവായി മാറിയിരുന്നു


അടുത്ത സമയത്തും അമൃതക്കെതിരെ കടുത്ത ഒരു പരാമർശം തന്നെയാണ് ബാല നടത്തിയിരുന്നത് അമൃതയിൽ താൻ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നും അതുകൊണ്ടാണ് താരം വേറെ പിരിഞ്ഞത് എന്നുമായിരുന്നു പറഞ്ഞത് ഇതിനെ തുടർന്ന് വലിയ തോതിൽ പ്രസ്താവനകളുമായി സഹോദരിയായ അഭിരാമി സുരേഷ് എത്തുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിൽ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് എവിടെ എന്നാണ് ആളുകൾ ചോദിക്കുന്നത് ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല

എലിസബത്തിനെ ഒരിക്കലും മറ്റാരുമായും സാമ്യപ്പെടുത്താൻ സാധിക്കില്ല എലിസബത്ത് സ്വർണമാണ് ഇത്രയും പ്യുവർ ആയിട്ടുള്ള ക്യാരക്ടർ ഉള്ള ഒരാളെ ഞാൻ കണ്ടിട്ട് പോലുമില്ല അത്രത്തോളം നല്ല സ്വഭാവമാണ് അവൾ തങ്കമാണ് എന്നാണ് പറയുന്നത് ഞാൻ മരിച്ചാൽ പോലും അവളെക്കുറിച്ച് ഒരു കുറ്റവും പറയില്ല എന്റെ കഷ്ടകാലസമയത്ത് എന്റെ കൂടെ നിന്നവളാണ് അവൾ ഇപ്പോൾ വിധിയാണ് ഞങ്ങളെ രണ്ടുവഴിയിൽ വേർപിരിച്ചിരിക്കുന്നത് അവൾക്കൊപ്പം വിധി കാരണം ഞാനിപ്പോൾ ഇല്ല അതുപോലെതന്നെ എനിക്കൊപ്പം അവളുമില്ല ഇങ്ങനെയാണ് എലിസബത്തിനെ കുറിച്ച് സംസാരിക്കുന്നത് രണ്ടുപേരും തമ്മിൽ വേർപിരിഞ്ഞതിനെ കുറിച്ചാണ് ബാല പറയുന്നത് എന്ന് ചിലർ ചോദിക്കുന്നുണ്ടായെങ്കിലും മറ്റൊരു സംസ്ഥാനത്ത് ജോലി കിട്ടി പോയ എലിസബത്തിനെ കുറിച്ചാണ് ബാല പറയുന്നത് എന്നാണ് മറ്റുചിലർ പറയുന്നത് മറ്റു പ്രശ്നങ്ങൾ ഒന്നും ഇരുവർക്കും ഇടയിൽ ഇല്ല എന്ന് തന്നെ ആരാധകർ പറയുന്നു അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം എന്നും ചില കമന്റുകളിലൂടെ അറിയിക്കുന്നു

The post എലിസബത്ത് തങ്കമാണ് അവളെ മറ്റാരുമായും ഉപമിക്കാൻ സാധിക്കില്ല. ബാല appeared first on Viral Max Media.



from Mallu Articles https://ift.tt/2xuXM3a
via IFTTT
Previous Post Next Post