വരൻ അച്ചായൻ ആയിരുന്നോ??? ക്രിസ്ത്യൻ മണവാട്ടിയായി മാളവിക ജയറാം

നടൻ ജയറാമിന്റെയും നടി പാർവതിയുടെ മകൾ മാളവികയുടെ വിവാഹം കഴിഞ്ഞ രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിലൂടെ വൈറലാകുന്നു.

സന്തോഷനിമിഷം പ്രേക്ഷകരുമായി പങ്കുവെച്ചത് മാളവികയാണ്. എന്നാൽ ചിത്രങ്ങൾ കണ്ട പ്രേക്ഷകർ ആദ്യം ഒന്ന് അമ്പരന്നു. കാരണം താരത്തിന്റെ വിവാഹ നിശ്ചയം ക്രിസ്തീയ രീതിയിലാണ് കഴിഞ്ഞോ എന്നായിരുന്നു ആരാധകരുടെ സംശയം.  ക്രിസ്തീയ രീതിയിൽ വിവാഹിതരായി എന്ന് സൂചന നൽകുന്ന ചിത്രങ്ങളാണ്  സമൂഹമാധ്യമങ്ങളുടെ പങ്കുവെച്ചത്.

വീട്ടുകാരുടെ സാന്നിധ്യത്തിൽ തങ്ങൾ വിവാഹിതരായി എന്ന സൂചന നൽകിയാണ് താ രത്തിന്റെ ക്യാപ്ഷൻ. ചിത്രങ്ങളിൽ ജയറാമിനെയും പാർവതിയെയും കാളിദാസ് ജയറാമിനെയും കാണാം. വളരെ വേണ്ടപ്പെട്ട കുറച്ചുപേർ മാത്രം പങ്കെടുത്ത ചടയാണെന്നും മനസ്സിലാക്കാം.മൊബൈൽ ഫോൺ ടോർച്ച് വെളിച്ചത്തിന്റെ ഇടയിലൂടെ നടന്നുവരുന്ന മാളവികയും നവനീതിനെയും ആണ് ചിത്രത്തിൽ കാണുന്നത്.

ഡിസംബർ മാസത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുക എന്ന മാളവിക പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ വിവാഹം നടന്ന സ്ഥലം ഏതാണെന്നും എവിടെയാണെന്നും ഒന്നും പരാമർശമില്ല. ഫോട്ടോ ഷൂട്ട്‌ ആണോ ഇതൊന്നും ആരാധകർക്ക് സംശയമുണ്ട്.

എന്നാൽ ഇവരുടെ കുടുംബാംഗങ്ങൾ ചിത്രങ്ങളിൽ ഉള്ളതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് ആയിരിക്കില്ല എന്നാണ് ആരാധകർ പറയുന്നത്.

The post വരൻ അച്ചായൻ ആയിരുന്നോ??? ക്രിസ്ത്യൻ മണവാട്ടിയായി മാളവിക ജയറാം appeared first on Viral Max Media.



from Mallu Articles https://ift.tt/6X2RW15
via IFTTT
Previous Post Next Post