‘ഫേക്ക് ഫാമിലി ‘യെന്ന് കമന്റ്‌ :   വിമർശകനെതിരെ  നിയമ നടപടിയുമായി അഭിരാമി സുരേഷ്

നടൻ ബാലയുടെ പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസിഡൻറ് അമൃത സുരേഷിനെ കുറിച്ച് പറഞ്ഞ ആരോപണങ്ങൾ വലിയ രീതിയിൽ വിവാദം ആവുകയാണ്. സമൂഹമാധ്യമത്തിലൂടെ അമൃതയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വളരെ മോശമായ രീതിയിലാണ് വാർത്തകൾ വളച്ചൊടിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതികരണമായി നടി അഭിരാമി സുരേഷ് സമൂഹമാധ്യമത്തിൽ എത്തി.

തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് തൻറെ കുടുംബത്തിൻറെ പേര് പലരും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതിലൂടെ തന്നെ ഭാവി പോലും നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിരാമി അറിയിച്ചു. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറുപ്പിനെ താഴെ മോശം രീതിയിൽ കമന്റു എഴുതിയ ആൾക്കെതിരെ നിയമനടപടിയുമായി പോകുമെന്നും അഭിരാമി എഴുതി. വിനൂപ് എന്ന ആളാണ് അഭിരാമിയുടെ കുടുംബത്തിനെ മോശമായി കമൻറ് ബോക്സുകളിൽ ചിത്രീകരിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം : എന്റെ മുഴുവൻ കുടുംബത്തിന്റെയും ദീർഘകാല ആക്രമണങ്ങളുടെയും അപകീർത്തിപ്പെടുത്തലിന്റെയും ധാർമ്മികതയെ ഹനിക്കുന്നതിന്റെയും എന്റെ മുഴുവൻ കുടുംബവും വിഷബാധയുടെ ആഘാതവും ആഴവും തെളിയിച്ചതിന് നന്ദി മിസ്റ്റർ വിനൂപ് ജെയിംസ്!ആ ഒരാൾക്കും നന്ദി,തികച്ചും കാരണമായ അപാരമായ വേദനയ്ക്ക്  ദയയുടെയും സഹാനുഭൂതിയുടെയും പുതിയ പ്രവൃത്തികൾ അനാവരണം ചെയ്യുമ്പോൾ തിരശ്ശീലകൾ വീഴട്ടെ … ആ തിരശ്ശീലകൾക്ക് തീർച്ചയായും പലരുടെയും കണ്ണുകൾ അടയ്ക്കാൻ കഴിയും. നമ്മൾ നേരിടുന്ന ഈ ദുരവസ്ഥകളെല്ലാം ഈ ഒരാൾ കാരണമാണ്. ദയനീയംസ്നേഹവും വെളിച്ചവും.

The post ‘ഫേക്ക് ഫാമിലി ‘യെന്ന് കമന്റ്‌ :   വിമർശകനെതിരെ  നിയമ നടപടിയുമായി അഭിരാമി സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/J2LcEsI
via IFTTT
Previous Post Next Post