സമൂഹമാധ്യമത്തിലൂടെ ഈ അടുത്ത് ആയിരുന്നു നടൻ ബാല തന്റെ രണ്ടാം ഭാര്യ കൂടെ ഇല്ലെന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇപ്പോൾ രണ്ടാം ഭാര്യയായ എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
എല്ലാം ചെയ്തു കൊടുത്ത കൂടെ നിന്നിട്ടും നമ്മൾ ഒന്നുമല്ലാതെ ആക്കി കളയുന്ന ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ട് എന്നർത്ഥം വരുന്ന ഒരു കുറിപ്പ് ആയിരുന്നു താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. എലിസബത്ത് കുറച്ചുകാലമായി തനിക്കൊപ്പം ഇല്ലെന്നും എല്ലാം വിധിയാണെന്നും ബാല അഭിമുഖ്യത്തിൽ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് എലിസബത്തിന്റെ പുതിയ പോസ്റ്റ്.
ഡോക്ടറായി ഒരു സ്വകാര്യ സ്ഥാപനത്തിൽ എലിസബത്ത് ജോലി ചെയ്തു വരികയാണ്. വിവാഹത്തിനുശേഷം ബാലയുമൊത്ത് എറണാകുളത്തായിരുന്നു താമസം. പിന്നാലെ ഇരുവരുടെയും ജീവിതത്തിൽ അതിനുശേഷം ഇരുവരും തമ്മിൽ പിരിഞ്ഞു എന്ന വാർത്തയും പുറത്തുവന്നു. പിന്നാലെയാണ് ബാല തന്നെ ഒരു അഭിമുഖത്തിലൂടെ എലിസബത്ത് കൂടെയില്ലെന്ന് വ്യക്തമാക്കിയത്.
2021 സെപ്റ്റംബർ മാസത്തിലാണ് വിവാഹം കഴിച്ചത്. സന്തോഷത്തോടെ ജീവിതം കൊണ്ടുവരുന്ന ഇവരുടെ ഇടയിൽ പെട്ടെന്ന് എന്ത് സംഭവിച്ചു എന്നാണ് ആരാധകർ അന്വേഷിക്കുന്നത്.
The post എല്ലാം ചെയ്തു കൊടുത്തിട്ടും വട്ടപ്പൂജ്യം !!! ചർച്ചയായി എലിസബത്തിന്റെ വാക്കുകൾ appeared first on Viral Max Media.
from Mallu Articles https://ift.tt/cowLIBN
via IFTTT