മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് ശ്രീവിദ്യ മലയാളത്തിന്റെ മുഖശ്രീ എന്ന് വിശേഷിപ്പിക്കാവുന്ന നടിയായിരുന്നു ശ്രീവിദ്യ ശ്രീവിദ്യയുടെ മരണം എന്നത് ആരാധകരെ വളരെയധികം വേദനയിലാഴ്ത്തിയ ഒരു മരണമായിരുന്നു അർബുദ രോഗത്തെ തുടർന്നാണ് ശ്രീവിദ്യ മരണപ്പെടുന്നത് ഈ മരണം ആർക്കും അത്ര പെട്ടെന്ന് മറക്കാനും സാധിച്ചിട്ടില്ല ആ കാലഘട്ടങ്ങളിൽ ശ്രീവിദ്യയും ഗണേഷ് കുമാറും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു ശ്രീവിദ്യയുടെ സ്വത്തുക്കൾ ഒക്കെ ഗണേഷ് കുമാർ തട്ടിയെടുത്തു എന്നത് തരത്തിലുള്ള വാർത്തകളും ആ സമയത്ത് പുറത്തുവന്നിരുന്നു ഇപ്പോഴിതാ ഇതിനെക്കുറിച്ച് ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയായ വിജയലക്ഷ്മി സംസാരിക്കുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്
തന്റെ സഹോദരനോട് പോലും പറയാതെയായിരുന്നു ശ്രീവിദ്യ കേരളത്തിലേക്ക് മാറുന്നത് അതിന് കാരണമായിട്ടുള്ളത് ഗണേഷ് കുമാർ ആയിരുന്നു എന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു 2000 കാലഘട്ടം മുതൽ തന്നെ ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു ആ സൗഹൃദത്തിന്റെ പുറത്താണ് വിദ്യ കേരളത്തിലേക്ക് പോകുന്നത്. 2003ലാണ് വിദ്യയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത് പിന്നീട് സർജറി നടന്നു എന്നാൽ അതൊന്നും തന്നെ ഞങ്ങൾ അറിഞ്ഞില്ല 2006 നടി പത്മിനി പറഞ്ഞാണ് വിദ്യയ്ക്ക് ക്യാൻസർ ആണ് എന്ന് പോലും അറിയുന്നത് ഇതറിഞ്ഞതും തങ്ങളുടെ മകനെ തിരുവനന്തപുരത്തെ വിദ്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു ആ സമയത്ത് വിദ്യയ്ക്ക് ശരീര ഭാരം വർധിച്ചിരിക്കുകയാണ്
അപ്പോഴേക്കും ക്യാൻസർ വല്ലാതെ പടരുകയും ചെയ്തിരുന്നു. തുടർന്നാണ് തന്റെ ഭർത്താവും അവരുടെ സഹോദരനും ആയ വ്യക്തി അവരെ കാണാനായി പോകുന്നത് അപ്പോഴേക്കും വിദ്യ മുടിയൊക്കെ കൊഴിഞ്ഞ് വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു തന്റെ ഭർത്താവ് കാണാൻ പോയ ദിവസം തന്നെ കമൽഹാസനും വിധേയമെന്ന് കണ്ടിരുന്നു പിന്നീട് ആരൊക്കെയോ വന്ന വിദ്യയുടെ ഒപ്പം വാങ്ങിപ്പോയി എന്ന് ഞങ്ങൾ അറിഞ്ഞു ആശുപത്രിയുടെ ഡോക്ടർ ആണ് ഇക്കാര്യം ഞങ്ങളോട് പറഞ്ഞത് ഗണേഷ് കുമാർ പോലും വിദ്യയുടെ അവസ്ഥ മോശമായ കാര്യം ഞങ്ങളെ അറിയിച്ചില്ല ആ സമയത്ത് ഗണേഷ് കുമാർ എങ്ങനെയാണ് ഇരിക്കുന്നത് എന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇത് തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാഹം ചെയ്തു എന്നൊക്കെ അക്കാലത്ത് റൂമര്‍ വന്നിരുന്നു
അവളുടെ പ്രാണൻ പോകുന്നത് വരെ ഞങ്ങൾ അവിടെയുണ്ടായിരുന്നു വിദ്യയുടെ മരണശേഷം എന്റെ ഭർത്താവ് മൂന്നുമാസം ഡിപ്രഷനിലൂടെയാണ് കടന്നുപോയത് വിദ്യയുടെ വീട്ടിൽ റൂമിൽ ഞങ്ങൾ താമസിച്ചപ്പോൾ ഗണേഷ് കുമാറും ഓഡിറ്റർ എന്ന് പറഞ്ഞത് മരിച്ചവരുടെ ആത്മാവ് മുറിയിൽ തന്നെ ഉണ്ടാകും എന്ന വിശ്വാസം കേരളത്തിൽ ഉണ്ടെന്നാണ് അതിനാൽ പുറത്തു പോകണം എന്ന് പറഞ്ഞു ഞങ്ങൾ ആ സമയത്ത് മുറിയിൽ നിന്നും പുറത്തു പോയിരുന്നു. കാരണം ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് ഭയമായിരുന്നു പരിചയമില്ലാത്ത ഒരു നാടാണ് മാത്രമല്ല അയാൾ ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പിന്നെ താല്പര്യമില്ലാത്തവൾ ഇവരെ അയാൾ ലോറി കയറ്റി കൊല്ലും എന്നുള്ള ഒരു വാർത്ത കൂടി കേട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് ഭയമായിരുന്നു പിന്നീട് വിധിയുടെ സ്വത്തുക്കൾ മുഴുവൻ ഒരു വിൽപ്പത്രം ആക്കി അതിന്റെ പവർ ഓഫ് അറ്റോണി ഗണേഷ് കുമാറിന്റെ പേരിൽ ആക്കി എന്ന് ഞങ്ങൾ അറിഞ്ഞു എന്നും വിജയലക്ഷ്മി അഭിമുഖത്തിൽ പറയുന്നു
The post താല്പര്യമില്ലാത്തവരെ ലോറി കയറ്റി കൊല്ലുന്ന സ്വഭാവം ഗണേഷ് കുമാറിന് ഉണ്ടായിരുന്നു. വിദ്യയുടെ സ്വത്ത് മുഴുവൻ പവർ ഓഫ് അറ്റോണിയാക്കി ഗണേഷ് കുമാർ കൈക്കൽ ആക്കി. ശ്രീവിദ്യയുടെ നാത്തൂൻ പറയുന്നു appeared first on Viral Max Media.
from Mallu Articles https://ift.tt/rQN6HiW
via IFTTT