രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ പങ്കുവെച്ച് പോസ്റ്റിന് വലിയ രീതിയിൽ വിമർശനം നേരിടേണ്ടി വന്നതോടുകൂടി മറുപടി നൽകി ഗായിക സയനൊര രംഗത്ത്. മുൻപൊരിക്കൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പ് വീണ്ടും പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം അറിയിച്ചത്. പണ്ട് ഇവിടെ എഴുതിയ പോസ്റ്റ് ചെയ്തതാണെന്നും ഇവിടെ വന്ന് ഇത്രയും ആളുകൾ മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകും ഒരാളെങ്കിലും ആത്മവിചന്ദനം നടത്തിയാൽ സന്തോഷം എന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ എഴുതിയത്.
ചുരുങ്ങിയ സമയം കൊണ്ടു നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല എന്നായിരുന്നു പോസ്റ്റ്. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന് താഴെ വിമർശന കമന്റുകളുമായി വന്നത് നിരവധി പേരാണ്. അതിനുശേഷം ആണ് താരം മറുപടിയുമായി വീണ്ടും സമൂഹമാധ്യമത്തിൽ എത്തിയത്.
പോസ്റ്റ് : പണ്ട് എഴുതി ഇവിടെ തന്നെ പോസ്റ്റ് ചെയ്തതാണ്. ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ. ഒരാൾ എങ്കിലും ഒരു ആത്മവിചിന്തനം നടത്തിയാൽ സന്തോഷം
The post ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ!!! സയനോര appeared first on Viral Max Media.
from Mallu Articles https://ift.tt/xMIqvLu
via IFTTT