ചാൻസിനു വേണ്ടിയല്ലേ ഇതൊക്കെ  ആദ്യം നിങ്ങൾ നന്നായി വസ്ത്രം ധരിക്കു: വിമർശകരുടെ മുഖം കാണിച്ച് ആര്യ ബാബു

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ആര്യ ബാബു. ചുരുങ്ങിയ കാലം കൊണ്ടാണ് ആര്യ അവതരണ രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ചത്. പിന്നാലെ തന്നെ സിനിമയിലേക്ക് കടന്നുവന്നു ബഡായി ബംഗ്ലാവ് എന്ന ഷോയ്ക്ക് ശേഷം  സൗഭാഗ്യങ്ങളാണ് ലഭിച്ചത്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും  പങ്കെടുത്തിരുന്നു.റിയാലിറ്റി ഷോയിലെ മികച്ച മത്സരാർത്ഥി കൂടിയായിരുന്നു ആര്യ.

ആര്യയുടെ ബിസിനസ് സ്ഥാപനത്തിലെ നമ്പറിലേക്ക് ഒരാൾ വിളിച്ച് വളരെ മോശമായി സംസാരിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം ആര്യ തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. സ്ഥാപനത്തിലെ ജോലിക്കാരിയെ വിളിച്ചുകൊണ്ടായിരുന്നു ഒരാൾ സബ്യമല്ലാത്ത രീതിയിൽ സംസാരിച്ചത്. നല്ല പിന്നാലെ തന്നെ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു താഴെ വിമർശന കമൻറുകൾ ആണ് ആര്യയ്ക്ക് അധികവും വരുന്നത്.ആര്യയുടെ വസ്ത്ര ധാരണത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ചിലർ കമൻറ് നൽകിയത്. താങ്കൾ ശരിയായി വസ്ത്രം ധരിച്ചു ഇത്തരത്തിലുള്ള ഫോൺകോളുകളും കമന്റുകളും ഒന്നും വരില്ല എന്നാണ് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നത്.

ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും ചിത്രങ്ങളും നൽകി താൻ പറഞ്ഞ കാര്യങ്ങളെ വളചൊടിക്കുകയാണെന്നും ആര്യ സമൂഹമാധ്യമത്തിലൂടെ എഴുതിയിരുന്നു.

The post ചാൻസിനു വേണ്ടിയല്ലേ ഇതൊക്കെ  ആദ്യം നിങ്ങൾ നന്നായി വസ്ത്രം ധരിക്കു: വിമർശകരുടെ മുഖം കാണിച്ച് ആര്യ ബാബു appeared first on Viral Max Media.



from Mallu Articles https://ift.tt/pdHwfG5
via IFTTT
Previous Post Next Post