പ്രണവിനോടുള്ള ഇഷ്ടം തുടങ്ങുന്നത് സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ തുറന്നു പറഞ്ഞ് ശാലിൻ സോയ.

ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി നടിയാണ് ശാലിൻ സോയ വലിയ വൃന്ദം ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം ചെയ്തിരുന്നത് ഒരിക്കൽ ഒരു അഭിമുഖത്തിൽ താരം തനിക്ക് പ്രണവ് മോഹൻലാലിനോട് സെലിബ്രിറ്റി ക്രഷ് തോന്നിയിരുന്നു എന്ന് പറഞ്ഞിരുന്നു ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് താരം കൂടുതലായി വ്യക്തമാക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പ്രണവിനോടുള്ള തന്റെ ഇഷ്ടം അദ്ദേഹം സിനിമയിൽ വന്നതിനുശേഷം തുടങ്ങിയതല്ല എന്നും അതിനു മുൻപേ തന്നെ ഇഷ്ടമായിരുന്നു എന്നുമാണ് ശാലിൻ പറയുന്നത് അത് തന്നെ സുഹൃത്തുക്കൾക്ക് വരെ അറിയാവുന്ന കാര്യമാണ്. ഞാൻ അത്രയധികം യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു ആളാണ്. പ്രണവ് മോഹൻലാലിന്റെ അത്തരം യാത്രകളെ കുറിച്ച് ഒരു മാഗസിനിൽ താൻ കണ്ടു. അതിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് ഇഷ്ടം തോന്നിത്തുടങ്ങിയത് പ്രണവ് മോഹൻലാൽ എന്ന വ്യക്തിക്ക് കിട്ടുന്ന അറ്റൻഷനും അയാൾ നിൽക്കുന്ന പൊസിഷനും എല്ലാം വെച്ച് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന ജീവിത രീതി വളരെ വ്യത്യസ്തമാണ്

അത് ആർക്കും ഇൻട്രസ്റ്റിംഗ് ഉണ്ടാക്കുന്നതാണ് യാത്ര എന്ന മാഗസിനിൽ പ്രണവിന്റെ യാത്രകളെ കുറിച്ച് വായിച്ചപ്പോൾ അത്യന്തിയുമായി യാത്രകളിൽ ഇഷ്ടപ്പെടുന്ന ആൾക്ക് തോന്നിയ ഒരു ഇഷ്ടം അതാണ് തനിക്കും പ്രണവിനോട് തോന്നിയത് ഒരു അഭിമുഖത്തിൽ ഇഷ്ടമുള്ള സെലിബ്രിറ്റി കൃഷി ആരാണ് എന്ന് ചോദിച്ചപ്പോൾ താൻ പെട്ടെന്ന് പ്രണവിന്റെ പേര് പറഞ്ഞു പിന്നെ കേട്ടതും കണ്ടതും ഒക്കെ മറ്റൊരു തരത്തിലായിരുന്നു. താൻ പ്രണവിനെ പ്രണയിക്കുന്നു വിവാഹ അഭ്യർത്ഥന നടത്തി എന്നൊക്കെയാണ് പലരും പറഞ്ഞത് അങ്ങനെയൊന്നും താൻ പറഞ്ഞിട്ട് പോലുമില്ല. വളരെ യാദൃശ്ചികമായി ഒരു തവണ പ്രണവിനെ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട് അദ്ദേഹത്തെക്കുറിച്ച് അറിയാൻ ആളുകൾക്ക് ഒരു ആകാംക്ഷയുണ്ട് അദ്ദേഹം എവിടെയും വന്നിരുന്ന അഭിമുഖങ്ങൾ നൽകുകയും ഞാൻ ഇങ്ങനെയാണ് എന്ന് പറയുകയോ ചെയ്യാറില്ല അതുകൊണ്ടുതന്നെ മറ്റുള്ളവരിൽ നിന്നാണ് അദ്ദേഹത്തെക്കുറിച്ച് എല്ലാവരും അറിയുന്നത് അതുകൊണ്ടുതന്നെ പ്രണവിനെ കുറിച്ച് അറിയുവാനുള്ള ആകാംക്ഷ ആളുകൾക്ക് കൂടുതലാണ് അതുകൊണ്ടാണ് അദ്ദേഹത്തെ കൂടുതലായും ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നത്. ഇങ്ങനെയാണ് ശാലിൻ പറയുന്നത് താരത്തിന്റെ വാക്കുകളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

The post പ്രണവിനോടുള്ള ഇഷ്ടം തുടങ്ങുന്നത് സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ തുറന്നു പറഞ്ഞ് ശാലിൻ സോയ. appeared first on Viral Max Media.



from Mallu Articles https://ift.tt/AC0mlDr
via IFTTT
Previous Post Next Post