മലയാള സീരിയൽ ലോകത്ത് നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധേയമായ താരമാണ് മൃദുല വിജയ്.ഭർത്താവ് യുവകൃഷ്ണയുടെയും മകളുടെയും വിശേഷങ്ങൾ പങ്കുവെച്ച് താരം യൂട്യൂബിലും സജീവമാണ്. വിവാഹത്തിന് ശേഷം അഭിനയജീവിതം തുടർന്നു. അതിനു ശേഷമാണ് മകൾ ജനിച്ചത്. ഇപ്പോഴും അഭിനയരംഗത്ത് മൃദുല വളരെ സജീവമാണ്.
കഴിഞ്ഞദിവസം നടന്ന ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെ വിവാഹത്തിന് എത്തിയ നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഏറ്റവും അധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി താരം ഇൻസ്റ്റായിലൂടെ ആയിരുന്നു ഈ ചിത്രങ്ങൾ പങ്കുവെച്ചത്. സാരിയിൽ അതീവ സുന്ദരി ആയായിരുന്നു താരം ചടങ്ങിന് എത്തിയത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്.
ഇതിനുമുമ്പും നിരവധി ഫോട്ടോഷൂട്ടുകൾ താരം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നുണ്ട്. എന്തൊരു ക്യൂട്ട് ആണെന്നും ഈ സൗന്ദര്യമൊക്കെ ഇവിടെ വെച്ചിരിക്കുകയാണ് എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. കുടുംബസമേതം ആയിരുന്നു താരം വിവാഹത്തിന് എത്തിയത്. മലയാള സിനിമ ലോകത്തെ സീരിയൽ ലോകത്തെ നിരവധി പേരായിരുന്നു വിവാഹത്തിന്റെ ചടങ്ങിൽ പങ്കെടുത്തത്.
The post ഈ മൊഞ്ച് ഒക്കെ എവിടെ ഒളിപ്പിച്ചു!!! ജിപി യുടെ വിവാഹത്തിന് എത്തിയ മൃദുലയുടെ ലുക്ക് വൈറൽ appeared first on Viral Max Media.
from Mallu Articles https://ift.tt/LiSkqyQ
via IFTTT