സോഷ്യൽ മീഡിയയിൽ വളരെയധികം സെൻസേഷനലായി മാറിയിട്ടുള്ള ഒരു വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന ചിത്രത്തിലൂടെ സന്തോഷ് വർക്ക് മറ്റൊരു ലെവലിലേക്ക് പോയി എന്നു പറയുന്നതാണ് സത്യം. ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു താരം ശ്രദ്ധ നേടിയത് പിന്നീടങ്ങോട്ട് നിരവധി ആളുകൾ ആയിരുന്നു താരത്തെക്കുറിച്ച് പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നത് തനിക്ക് നിത്യ മേനോൻ ഇഷ്ടമാണെന്നും നിത്യേകം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും പറഞ്ഞുകൊണ്ട് സന്തോഷ് വർക്കിയും രംഗത്ത് വന്നിരുന്നു പലരും സന്തോഷിനെതിരെ പലതരത്തിലുള്ള ട്രോളുകളുമായി രംഗത്തുവന്നു
ഇപ്പോൾ ഇതാ നടൻ ബാലയുടെയും എലിസബത്തിന്റെയും ജീവിതത്തെക്കുറിച്ചാണ് സന്തോഷ് വർക്ക് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇരുവരും തമ്മിൽ ഒരിക്കലും മാച്ച് ആകുന്ന സ്വഭാവമല്ല എന്നാണ് സന്തോഷ് വർക്കി പറയുന്നത്. എലിസബത്ത് ശരിക്കും അക്കാദമിക് ആണ് അവരുടെ സഹോദരന്മാരും അച്ഛനും അമ്മയും ഒക്കെ അക്കാഡമിക് രീതിയിൽ ഉള്ളവരാണ് നല്ല എഡ്യൂക്കേറ്റഡ് ആണ് എന്നാൽ അങ്ങനെ അല്ല ഒരു പക്ക സിനിമ ഫാമിലിയാണ് ബാലയുടേത് അവർ ഒത്തു പോകില്ല അയാൾ പറയുന്നതു മുഴുവൻ കള്ളമാണ് അയാളുടെ രണ്ടാമത്തെ ഭാര്യ പിണങ്ങി പോയതിന് കാരണം ഞാനാണ് എന്നും എന്റെ മുകളിൽ അതിന്റെ പ്രശ്നം വയ്ക്കുവാനും അയാൾ കാരണമായി അതിന് കാരണം ഞാൻ അവരുടെ പിറന്നാൾ ദിനത്തിൽ അവർക്ക് അയച്ച ഒരു മെസ്സേജ് ആയിരുന്നു
ദേഷ്യം വന്നാൽ ആളുകളെ കൊന്നു കളയാൻ പോലും ബാല മടിക്കില്ല വീട്ടിൽ വരുന്ന ആളുകൾക്കൊക്കെ ഭക്ഷണം കൊടുക്കും അതിനുശേഷം എന്റെ അന്നമാണ് അവരൊക്കെ കഴിച്ചത് എന്ന് പറഞ്ഞുകൊണ്ട് നടക്കും അതാണ് അയാളുടെ സ്വഭാവം എന്ന് പറയുന്നത് രണ്ട് സ്ത്രീകളും അയാൾക്കൊപ്പം നിന്നില്ല വളരെയധികം ഇമോഷണൽ ബ്ലാക്ക്മെയിലിംഗ് നടത്തുന്ന വ്യക്തിയാണ് ബാല ഞാൻ അടക്കം വീണു പോയത് അതിലാണ്.. പിന്നീട് അമൃത സുരേഷ് റിയാലിറ്റി പറഞ്ഞപ്പോഴാണ് എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായത് മകളുടെ പേരിലാണ് ഇയാൾ കൂടുതലായും ഇമോഷണൽ ബ്ലാക്ക്മെയിൽ നടത്തുന്നത് മുഴുവൻ കള്ളമാണ് എന്നും എലിസബത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ് എന്നുമാണ് സന്തോഷ് പറയുന്നത്
The post എലിസബത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. ബാല പറയുന്നത് മുഴുവൻ കള്ളമാണ് സന്തോഷ് വർക്കി appeared first on Viral Max Media.
from Mallu Articles https://ift.tt/haKBD74
via IFTTT