മത്സരിക്കാൻ ശബരിമല ശാസ്താവിന്റെ മണ്ഡലം മോശമാണോ അവിടെ മത്സരിക്കാൻ സാധിച്ചാൽ അത് ദൈവനുഗ്രഹമാണ് പിസി ജോർജ്.

രാഷ്ട്രീയ മേഖലയിൽ എപ്പോഴും വിവാദങ്ങളുടെ കൂട്ടുപിടിച്ചിട്ടുള്ള ഒരു വ്യക്തിയാണ് പിസി ജോർജ് അദ്ദേഹത്തിന്റെ വാർത്തകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടാറുണ്ട് അടുത്ത സമയത്ത് പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി എത്തുന്നത് പിസി ജോർജ് ആണ് എന്നൊരു വാർത്ത പുറത്തുവന്നിരുന്നു ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ബിജെപി നേതാവായ പിസി ജോർജ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ താൻ അതിന് തയ്യാറാണം എന്നാൽ സത്യമായും തനിക്കറിയില്ല ബിജെപി സ്ഥാനാർഥി എന്ന് താൻ മത്സരിച്ചാൽ ജയിക്കും എന്നതിൽ തർക്കമില്ല എന്നും പിസി ജോർജ് മാധ്യമങ്ങളോട് പറയുന്നുണ്ട്

ഇതേ സമയം തന്നെ എംപി ആൻഡ്രോ ആന്റണിയും എൽഡിഎഫ് പരിഗണിക്കുന്ന തോമസ് ഐസക്കിനെയും പിസി ജോർജ് വളരെ രൂക്ഷമായ രീതിയിൽ വിമർശിക്കുകയും ചെയ്തു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോടെ ഇങ്ങനെയായിരുന്നു പിസി ജോർജ് പ്രതികരിച്ചത് ഞാൻ കേട്ടില്ല മോനെ എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല എനിക്ക് ഒളിച്ചു കച്ചവടം ഒന്നുമില്ല ഞാൻ കഴിഞ്ഞ ജനുവരി 31ന് ബിജെപി മെമ്പർഷിപ്പ് എടുത്തതാ. അതിനുശേഷം ദൈവം സാക്ഷി ഒരു സ്ഥാനവും വേണമെന്ന് പറഞ്ഞിട്ടില്ല പത്തനംതിട്ട മണ്ഡലത്തിൽ തന്നെ സജീവമായി പരിഗണിക്കുന്നുവെന്ന് ബിജെപിയുടെ നേതൃത്വം പറഞ്ഞു എനിക്ക് അറിയാം എന്നേയുള്ളൂ ഞാൻ സ്ഥാനാർത്ഥിയാണോ എന്ന് സത്യമായും എനിക്കറിയത്തില്ല എനിക്കറിയില്ല എന്നെ വിശ്വസിക്കും പാർട്ടിയുടെ നിർദ്ദേശം വന്നാൽ ഞാൻ മത്സരിക്കും

ശബരിമല ശാസ്താവിന്റെ മണ്ഡലം മോശമാണ് അവിടെ മത്സരിക്കാൻ ഭാഗ്യം ലഭിച്ചാൽ ദൈവത്തിന്റെ അനുഗ്രഹമാണ് താൻ മത്സരിച്ചാൽ ജയിക്കും അതിൽ യാതൊരു തർക്കവുമില്ല മത്സരിക്കുമോ എന്ന് അറിയില്ല നിയോജകമണ്ഡലമായ പൂഞ്ഞാർ ഉൾപ്പെടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മാത്രമേ മത്സരിക്കും ജോർജ് പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് മതവിശ്വാസികളെ വരുതിയിൽ കൊണ്ടുവരുവാൻ ആണോ ശാസ്താവിന്റെ മണ്ഡലം എന്ന് എടുത്തു പറഞ്ഞത് എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട് നിലവിൽ പത്തനംതിട്ട മണ്ഡലത്തിൽ വളരെയധികം പ്രതീക്ഷയുള്ള ഒരു സ്ഥാനാർത്ഥി തന്നെയാണ് പിസി ജോർജ് എന്ന കാര്യത്തിൽ ആർക്കും യാതൊരുവിധത്തിലുള്ള തർക്കവുമില്ല

The post മത്സരിക്കാൻ ശബരിമല ശാസ്താവിന്റെ മണ്ഡലം മോശമാണോ അവിടെ മത്സരിക്കാൻ സാധിച്ചാൽ അത് ദൈവനുഗ്രഹമാണ് പിസി ജോർജ്. appeared first on Viral Max Media.



from Mallu Articles https://ift.tt/PH2nchU
via IFTTT
Previous Post Next Post