വളരെയധികം ശ്രദ്ധ നേടുന്ന ഒരു പരിപാടിയാണ് ബിഗ്ബോസ് റിയാലിറ്റി ഷോ പ്രേക്ഷകർ എല്ലാവരും വളരെയധികം ഇഷ്ടത്തോടെ കാണുന്ന ഒരു പരിപാടി കൂടിയാണ് ബിഗ് ബോസ് അതുകൊണ്ടുതന്നെ നിരവധി ആരാധകരും ഈ പരിപാടിക്ക് ഇത്തവണത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇത്തവണ ഒന്ന് മാറ്റി പിടിച്ചാലോ എന്നുള്ള ടാഗ് ലൈനാണ് ആദ്യത്തെ പോലെയുള്ള ഒരു കളികളും ഇത്തവണ നടക്കില്ല എന്ന് തന്നെയാണ് ആ ടാഗ് ലൈനിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് പഴയ നമ്പറുകൾ എടുത്തവരെ ഒക്കെ ആദ്യത്തെ ആഴ്ചയിൽ തന്നെ എവിക്ട് ചെയ്യുകയും ചെയ്തു
അതിൽ ആദ്യം തന്നെ പറയേണ്ട പേര് രതീഷിന്റേതാണ് ഡോക്ടർ രജിത് കുമാർ കാണിച്ചത് പോലെ ഒരു ഒറ്റപ്പെടൽ സ്റ്റാർജിയിലേക്ക് എത്തിയതായിരുന്നു രതീഷ് എന്നാൽ ആദ്യത്തെ ആഴ്ചയിൽ തന്നെ പ്രേക്ഷകർ ഇത് അംഗീകരിക്കില്ല എന്ന് മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്തത് അതേപോലെ പഴയ പ്രേമവും ഇനി അംഗീകരിക്കപ്പെടാൻ പോകുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ജാസ്മിനും കാട്ടിക്കൂട്ടുന്നത് പ്രേക്ഷകർക്ക് അസഹനീയമായി മാറിയിട്ടുണ്ട് ഇവരുടെ ഈ ഒരു ഇഷ്ടം പ്രേക്ഷകർക്ക് അംഗീകരിക്കാനും സാധിക്കുന്നില്ല
ഇത് പ്രണയം അല്ല എന്നും ഫ്രണ്ട്ഷിപ്പ് അല്ല എന്നും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചു സ്ക്രീൻ സ്പേസിന് വേണ്ടി എന്തോ കാണിച്ചു കൂട്ടുകയാണ് ഇവർ ചെയ്യുന്നത് അത് വളരെയധികം അസഹനീയമായി തോന്നുകയും ചെയ്യുന്നു എന്നാണ് പലരും പറയുന്നത് ദയവുചെയ്ത് ഇത്തരം രീതികൾ പിന്തുടരരുത് എന്നാണ് പലരും ഇവരോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് എത്രയും പെട്ടെന്ന് ട്രാക്ക് മാറ്റുകയാണെങ്കിൽ നിങ്ങൾക്ക് മുൻപോട്ടു പോകാം എന്നും ഇല്ലായെന്നുണ്ടെങ്കിൽ ഉടനെ തന്നെ എവിക്റ്റ് ആകും എന്നുമാണ് പ്രേക്ഷകർ പറയുന്നത്. എങ്ങനെയെങ്കിലും വോട്ടിംഗിൽ വന്നാൽ പുറത്താകാൻ സാധ്യതയുള്ള മത്സരാർത്ഥികളാണ് ഇവരൊന്നും പവർ റൂമിന്റെ പവറുകൊണ്ട് മാത്രമാണ് ഇപ്പോഴും ഇവർ രക്ഷപ്പെട്ട നിൽക്കുന്നത് എന്നും ആണ് പലരും കമന്റ് ചെയ്യുന്നത് പഴയ അടവ് ഒന്നും പ്രേക്ഷകരുടെ അരികിൽ നടക്കില്ല എന്നുകൂടി പ്രേക്ഷകർ ഇവരോട് പറയുന്നുണ്ട്. പ്രണയമല്ല എന്ന് രണ്ടുപേരും തുറന്നുപറയുന്നു ഫ്രണ്ട്ഷിപ്പ് ആണ് എന്ന് പറയുന്നുണ്ടെങ്കിൽ അതിൽ എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് മനസ്സിലാക്കാൻ പോലും കഴിയുന്നില്ല എന്നാണ് പലരും പറയുന്നത്
The post പഴയ അടവ് ഒന്നും പ്രേക്ഷകരുടെ അരികിൽ നടക്കില്ല അസഹനീയമായി തോന്നുന്ന കോമ്പിനേഷൻ ആണ് ഇത് appeared first on Viral Max Media.
from Mallu Articles https://ift.tt/ztWb7GN
via IFTTT