അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണ് പത്മജ വേണുഗോപാൽ എന്ന വാർത്ത ഈ വാർത്ത പുറത്തുവന്നതോടെ വളരെ രൂക്ഷമായ വിമർശനമാണ് പത്മജയ്ക്കെതിരെ ഉയർന്ന വരുന്നത് ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ ഇക്കാര്യത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടുന്നത് ഇപ്പോൾ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ് എന്നാണ് രാഹുൽ ചോദിക്കുന്നത് തന്തയ്ക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ എന്നും രാഹുൽ ചോദിക്കുന്നു
പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാൻ പോകുന്നത് ആകെ ഒരു വോട്ട് മാത്രമായിരിക്കും എന്നും രാഹുൽ പറയുന്നു കെ കരുണാകരൻ എന്ത് പാതകമാണ് പത്മജയോട് ചെയ്തത് എന്നുകൂടി രാഹുൽ ചോദിക്കുന്നുണ്ട് ഒപ്പം തന്നെ സഹോദരനായ കെ മുരളീധരനും പത്മജി വിമർശിച്ചുകൊണ്ടാണ് രംഗത്ത് എത്തിയിരിക്കുന്നത് കോൺഗ്രസ് പാർട്ടി നൽകിയ പിന്തുണ മുന്തിയ പിന്തുണ ആയിരുന്നു എന്നും പത്മജിയുടെ ഈ തീരുമാനം ദൗർഭാഗ്യകരമാണ് എന്നുമാണ് അദ്ദേഹം പറയുന്നത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല എന്നും ഈ ചതിക്ക് തിരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോൾ പുതപ്പിച്ച ത്രിവർണ പതാക ഞങ്ങൾക്കുള്ളതാണ് കഷ്ടപ്പാട് അനുഭവിക്കാത്ത മക്കൾക്ക് ഇത് അത്തരം ദുഷ്ട ബുദ്ധി തോന്നാ ബക്കറ്റ് ഹോം നടത്തുന്ന നേതാക്കൾക്ക് ഇത്രയും സ്ഥാനം കൊടുത്താൽ പോരെ എന്നും മുരളീധരൻ ചോദിക്കുന്നുണ്ട്
ഞെട്ടിച്ച തീരുമാനമായിരുന്നു ഇതെന്നാണ് പൊതുവേ എല്ലാവരും പറയുന്നത് ഇലക്ഷൻ അടുക്കുന്ന സമയമായപ്പോൾ കൂടുതൽ ആളുകളാണ് ബിജെപിയിലേക്ക് പോകാനായി നിൽക്കുന്നത് ബിജെപിയിലേക്ക് എത്തുന്നതിന് പിന്നിലുള്ള നേതാക്കളുടെ ചേതോവികാരം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് പൊതുജനം പറയുന്നത് എന്താണെങ്കിലും ഇത്തവണ ഇലക്ഷന് കഠിനമായ രീതിയിലുള്ള മാറ്റങ്ങൾ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം എന്ന് ജനങ്ങൾക്കും മനസ്സിലായിട്ടുണ്ട് അത്തരം മാറ്റങ്ങൾക്ക് വേണ്ടി ഇപ്പോൾ ജനങ്ങളും കാത്തിരിക്കുകയാണ് ഇത്തവണ കേരളത്തിൽ താമര വിരിയാനുള്ള സാധ്യത എല്ലാംകൊണ്ടും കൂടുതലാണെന്നാണ് ജനങ്ങളും മനസ്സിലാക്കുന്നത്
The post തന്തയ്ക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ പത്മജയെ വിളിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Viral Max Media.
from Mallu Articles https://ift.tt/ZrhyOMV
via IFTTT