നിന്നെ എനിക്ക് ഇഷ്ടമാണ്, പക്ഷേ വിവാഹം കഴിക്കാൻ പറ്റില്ല!!!  ജബ്രികൾ വേർപിരിയുന്നു

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഒരേസമയം പിന്തുണയും അതേപോലെ വിവാദവും വരുത്തിവെച്ച ആ രണ്ട് മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും തമ്മിൽ തുടങ്ങിയ അന്നു തൊട്ടുള്ള ബന്ധങ്ങൾ പ്രേക്ഷകർക്കിടയിൽ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു.  ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് ലാലേട്ടൻ അടക്കം പ്രേക്ഷകരുടെ മധ്യത്തിൽ വച്ച് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവർക്കും തമ്മിൽ ഇഷ്ടമാണെന്ന് മാത്രമേ വ്യക്തമാക്കിയിരുന്നുള്ളൂ  ഇപ്പോഴത്തെ ഏഷ്യാനെറ്റ് പുതിയ പ്രമോയിലൂടെ ഇരുവരും തമ്മിൽ വേർപിരിയുന്ന സൂചനകളാണ് പുറത്തുവിടുന്നത്.

ജാസ്മിനെ തനിക്ക് ഇഷ്ടമാണെന്നും പക്ഷേ ഈ ബന്ധം ഒരു റിലേഷൻഷിപ്പിലേക്ക് വിവാഹത്തിലേക്ക് കൊണ്ടെത്തിക്കാൻ സാധിക്കില്ലെന്ന് ഗബ്രി പറയുന്നു.എന്നാൽ ജാസ്മിനും ഗബ്രിയേ ഇഷ്ടമാണെന്നും തനിക്ക് കിട്ടാനുള്ള ഉത്തരം ഗബ്രിയുടെ വായിൽ നിന്ന് തന്നെ വീണുവെന്ന്സ്മിനോട് പറയുന്നതുമാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വലിയ രീതിയിലുള്ള വിവാദങ്ങളാണ് ഇരുവർക്കും പുറത്തുനിന്ന് ലഭിക്കുന്നത്. ജാസ്മിന് എല്ലാ ആഴ്ചയിലും ലാലേട്ടൻ വന്ന പല താക്കീതങ്ങളും നൽകുന്നുണ്ട്. ബിഗ്ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത് മുതൽ വിവാദങ്ങളിൽ ഉൾപ്പെട്ട പേരായിരുന്നു ജാസ്മിൻ. ഷോയിൽ വന്നതുകൊണ്ട് തന്നെ ജാസ്മിന്റെ വിവാഹവും മുടങ്ങിയിരുന്നു.

The post നിന്നെ എനിക്ക് ഇഷ്ടമാണ്, പക്ഷേ വിവാഹം കഴിക്കാൻ പറ്റില്ല!!!  ജബ്രികൾ വേർപിരിയുന്നു appeared first on Viral Max Media.



from Mallu Articles https://ift.tt/qztlLA3
via IFTTT
Previous Post Next Post