ആദ്യ സമയത്ത് സിനിമയിൽ അഭിനയിച്ചപ്പോൾ ആ പ്രമുഖ നടനിൽ നിന്നും സംഭവിച്ചത് ഇതാണ്

ഇന്ന് മലയാള സിനിമയിൽ വളരെയധികം മികച്ച കഥാപാത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് മാല പാർവതി സിനിമ മേഖലയിൽ പലരും നേരിടുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പലതരത്തിലുള്ള ചർച്ചകളും ഇപ്പോൾ നേരിടുന്നുണ്ട്. പല നായികമാരും ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട് അത്തരത്തിൽ നടിയായ മാല പാർവതി താൻ തുടക്കകാലത്ത് നേരിട്ട് ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് രംഗത്ത് വരുന്നത് തനിക്ക് ഒരു സീനിയർ നടന്റെ ഒപ്പം അഭിനയിക്കേണ്ട രംഗം ഉണ്ടായിരുന്നു അയാൾ തമ്മിലെ ഒരു നടനായിരുന്നു എന്നാൽ മലയാള സിനിമയിലാണ് തനിക്ക് അഭിനയിക്കേണ്ടിയിരുന്നത്

കിടക്കുന്ന സമയത്ത് തന്നെ അയാൾ മോശമായ രീതിയിൽ തന്നെ ശരീരത്തിൽ തൊട്ടു അപ്പോൾ തന്നെ താൻ ഷോക്കായി പോയിരുന്നു അവിടെയുണ്ടായിരുന്ന എല്ലാവരും ഷോക്കായി പോയി എന്നാൽ സംവിധായകൻ അപ്പോൾ പറഞ്ഞത് നമുക്ക് ഹാൻഡ് ടേക്ക് ഒഴിവാക്കാം എന്നാണ് എന്നാൽ അപ്പോഴും ഞാൻ വല്ലാതെ ഷോക്കായി നിൽക്കുകയായിരുന്നു ചെയ്തത് നിർഭയ കേസിനു ശേഷമാണ് സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങളൊക്കെ വരുന്നത് അതിനുമുൻപ് സ്ത്രീകൾക്ക് വേണ്ടി ആരും സംസാരിക്കില്ലായിരുന്നു അവിടെയും തനിക്ക് വേണ്ടി ആരും സംസാരിക്കാനുണ്ടായിരുന്നില്ല താൻ ഭർത്താവിനെ വിളിച്ച് തനിക്കിനി വയ്യ എന്ന് പറഞ്ഞിരുന്നു അപ്പോൾ ഭർത്താവ് പറഞ്ഞത് നിന്നോട് സിനിമയിൽ അഭിനയിക്കാൻ പോകാൻ ആരെങ്കിലും പറഞ്ഞോ എന്നാണ് ഇനി തോറ്റിട്ട് വരാൻ പറ്റില്ല എന്നും പറഞ്ഞു

സിനിമയിൽ താൻ നേരിട്ടിരുന്ന മോശം അനുഭവത്തെക്കുറിച്ച് മാല പാർവതി തുറന്നു പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് അതേസമയം ഈ ചിത്രം അപൂർവരാകമാണ് എന്നും ചിലർ പറയുന്നുണ്ട് പിന്നീട് തന്റെ ഒപ്പം അഭിനയിച്ചപ്പോൾ ആ നടൻ ഒരുപാട് വിയർത്തുപോയി എന്നും ഡയലോഗുകൾ പറയാതെ 16 ടേക്ക് വരെ അയാൾ എഴുതിയിട്ടുണ്ട് എന്നും മാല പാർവതി പറഞ്ഞിരുന്നു എന്നാൽ തനിക്കുവേണ്ടി സംസാരിക്കാൻ ആരും വന്നിരുന്നില്ല ഏതൊരു പെൺകുട്ടിയാണെങ്കിലും ആ ഒരു സമയത്ത് തനിക്കും സംഭവിച്ചത് അങ്ങനെ തന്നെയാണ് എന്നും കുറച്ചു സമയം താൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ് ചെയ്തത് തന്റെ കീഴിൽ മുഴുവൻ പറന്നുപോയി എന്നും താരം ഓർമിക്കുന്നു

The post ആദ്യ സമയത്ത് സിനിമയിൽ അഭിനയിച്ചപ്പോൾ ആ പ്രമുഖ നടനിൽ നിന്നും സംഭവിച്ചത് ഇതാണ് appeared first on Viral Max Media.



from Mallu Articles https://ift.tt/Khtne5y
via IFTTT
Previous Post Next Post