മലയാള സിനിമയിലും സീരിയൽ മേഖലയിലും ഒക്കെ തന്റേതായ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു കലാകാരനാണ് കൊല്ലം തുളസി. നിരവധി ആരാധകരെയാണ് കൊല്ലം തുളസി സ്വന്തമാക്കിയിട്ടുള്ളത് എന്നാൽ ഇടക്കാലത്ത് അദ്ദേഹം നടത്തിയ ഒരു പ്രസ്താവന വളരെയധികം ശ്രദ്ധ നേടിയിരുന്നു. താൻ സ്വന്തം മൂത്രം കുടിക്കുന്നുണ്ടോ എന്നും അതുകൊണ്ടുതന്നെ തനിക്ക് അസുഖങ്ങൾ ഒന്നും ഇല്ല എന്ന് ആയിരുന്നു ഇദ്ദേഹം തുറന്നു പറഞ്ഞത് ഈ പ്രസ്താവന വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നീലികയായിരുന്നു ചെയ്തത് ഇതിന് തുടർന്ന് പലതരത്തിലുള്ള ട്രോളുകളും ഇദ്ദേഹം ഏറ്റുവാങ്ങേണ്ടത് വന്നിരുന്നു ഇപ്പോൾ ഇതാ വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ഇദ്ദേഹം പറയുകയാണ്.
തന്റെ മൂത്രം താൻ കുടിക്കുന്നു എന്ന് പറഞ്ഞതിന് കേൾക്കാത്ത മ്ലേച്ചകരമായ വാക്കുകളില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. ഒപ്പം തന്നെ ഏതു അസുഖത്തിനും മൂത്രം കുടിച്ചാൽ മതിയെന്നും ഇദ്ദേഹം പറയുന്നു മോഹൻലാലും ശ്രീനിവാസനും ഒക്കെ തന്നെ യൂറിൻ തെറാപ്പി ചെയ്യാറുണ്ടായിരുന്നു അവരൊന്നും തുറന്നു പറയാതിരിക്കുകയാണ് ചെയ്യുന്നത് എന്നും ആണ് പറയുന്നത് താൻ ഇതൊക്കെ തുറന്നു പറഞ്ഞു എന്ന് മാത്രം മനുഷ്യന്റെ മൂത്രത്തിന് ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ച ചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധ നേടിയത്
ദിവസവും മൂത്രം കുടിച്ചാൽ അസുഖങ്ങൾക്ക് ആശുപത്രിയിൽ കയറിയിറങ്ങേണ്ട കാര്യമില്ല താൻ ക്യാൻസറിനെ പോലും അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണ് എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴും എല്ലാ വാതിലുകളും നമുക്ക് മുൻപിൽ കൊട്ടിയടയ്ക്കപ്പെടുമ്പോഴും എന്തിനെയെങ്കിലും കേറി പ്രാപിക്കാൻ ശ്രമിക്കുന്ന മാനസിക അവസ്ഥ എല്ലാവർക്കും ഉണ്ട് ക്യാൻസർ ബാധിച്ചപ്പോൾ അതിനെ അതിജീവിക്കാൻ പല വഴികളും അന്വേഷിച്ചു അങ്ങനെയാണ് താൻ യൂറിൻ തെറാപ്പിയെ കുറിച്ച് അറിയുന്നത് അതിൽ താൻ വിജയിക്കുകയും ചെയ്തു. ഇപ്പോൾ തനിക്ക് 75 വയസ്സായി ഇനി ഒരു 25 വർഷം കൂടി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം. തന്റെ ബലത്തിനും ശക്തിക്കും തന്റെ രക്ഷകനായി മൂത്രം ഉള്ളടത്തോളം താൻ നിലനിൽക്കും പരിപാവനവും പരിശുദ്ധവുമാണ് തന്റെ സ്വന്തം മൂത്രം താൻ കുടിക്കുന്നതിനാണ് താൻ ഈ തെറി കേൾക്കുന്നത്
The post താൻ ക്യാൻസർ രോഗത്തെ വരെ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ചതു കൊണ്ടാണ് മൂത്രം പരിശുദ്ധവും പരിപാവനവുമാണ് തുറന്നുപറഞ്ഞ് കൊല്ലം തുളസി appeared first on Viral Max Media.
from Mallu Articles https://ift.tt/eYPaWRu
via IFTTT