നിലപാടുകൾ തുറന്ന് സംസാരിക്കുന്ന എന്തും പറയാൻ മടിയില്ലാത്ത ഒരു താരമാണ് അനാർക്കലി മരിക്കാർ. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകൾ താരം പങ്കുവയ്ക്കുന്ന അഭിമുഖങ്ങൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴത്തെ സ്കൂൾ കാലത്തെക്കുറിച്ചും കോളേജ് കാലത്തെക്കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായി മാറുന്നത് സ്കൂൾ കോളേജ് കാലം നല്ല ഓർമ്മകൾ ഓർമ്മകൾ സമ്മാനിച്ചിട്ടില്ലെന്ന് താരം നേരത്തെ തന്നെ അറിയിച്ചിരുന്നു. അത് എന്തുകൊണ്ടാണെന്ന് ആണെന്നാണ് അഭിമുഖത്തിലൂടെ പറയുന്നത്.
താരത്തിന്റെ വാക്കുകൾ : എല്ലാ സ്കൂളിലും കാണും ഒന്നും മൈൻഡ് ചെയ്യാത്ത ഒരു സ്റ്റുഡൻറ്.അവിടെ നമ്മൾ ഉണ്ടെങ്കിലും ആർക്ക് നമ്മളെ അറിയണ്ടാവില്ല. ഞാൻ വലിയ കുഴപ്പമുണ്ടാക്കുന്ന ഒരാളായിരുന്നില്ല. എൻറെ ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇങ്ങനെ ഒരാൾ സ്കൂളിൽ ഉണ്ടെന്നു പോലും അറിയത്തില്ല. എന്തെങ്കിലും പൊട്ടത്തരം ഒക്കെ കാണിച്ചത് എല്ലാവരുടെയും മുന്നിൽ വച്ച് ടീച്ചർമാർ കളിയാക്കും. അതുകൊണ്ടാണ് സ്കൂൾ ഒട്ടും ഇഷ്ടമല്ലാതിരുന്നത് മാറ്റി നിർത്താൻ ഉള്ള കാരണം എന്താണെന്ന് തനിക്കറിയില്ല.
ഞാൻ സ്കൂളിൽ പഠിച്ചിരിക്കുന്ന സമയത്ത് മുടി ചെയ്തിരുന്നു. ഇടയ്ക്ക് മൂക്ക് കുത്തി. അപ്പോൾ ചിലർ എന്നോട് ലെസ്ബിയൻ ആണോ എന്ന് വരെ ചോദിച്ചിട്ടുണ്ട്. അത്തരം റൂമറുകളും പിന്നീടുണ്ടായി.നമ്മൾ ഒന്നും ചെയ്തത് കൊണ്ടല്ല. വെറുതെ കോലം കണ്ടിട്ട് പലരും നമ്മളെ ജഡ്ജ് ചെയ്യുകയായിരുന്നു എന്നും താരം പറഞ്ഞു
The post മൂക്കുകുത്തി, മുടി ബോയ്കട്ടടിച്ചു, ചിലർ ലെസ്ബിയൻ ആണോ എന്ന് ചോദിച്ചു!!! അനാർക്കലി appeared first on Viral Max Media.
from Mallu Articles https://ift.tt/iF7yZVT
via IFTTT