ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശം പകര്‍ന്ന് ഇസ്ലാം മതവിശ്വാസികള്‍-ഇന്ന് ബക്രീദ് ആഘോഷിക്കുകയാണ്. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി പേളി മാണി. രണ്ട് മക്കളുടെ അമ്മയായ പേളി ഏറെ സന്തോഷത്തിലാണ്. മക്കളായ നിലാ ശ്രീനിഷ്, നിതാര ശ്രീനിഷ് എന്നിവര്‍ ഒന്നിച്ച് ആദ്യമായി ബക്രീദ് ആഘോഷിക്കുന്നു.
കുഞ്ഞ് അനിയത്തിയായ നിതാരയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന നില കുട്ടിയുടെ സ്‌നേഹത്തെ കുറിച്ചാണ് അമ്മ പേളിക്കും പറയാനുള്ളത്. അടുത്തിടെയാണ് പേളി 34-ാം ജന്മദിനം ആഘോഷിച്ചത്.തായ്ലന്‍ഡിലെ പട്ടായയിലാണ് പേളിയുടെയും കുടുംബത്തിന്റെയും ജന്മദിനാഘോഷം നടന്നത്.
നിതാര ബേബിക്ക് മൂന്നു മാസം പ്രായമാകുമ്പോഴേക്കും അമ്മയുടെയും അച്ഛനെയും വീട്ടില്‍ നിന്ന് പേളി സ്വന്തം ഫ്‌ലാറ്റിലേക്ക് താമസം മാറിയിരുന്നു. അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. നില എന്ന മൂത്ത മകൾക്ക് പിന്നാലെ രണ്ടാമത്തെ കണ്മണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. മൂത്തമകളായ നിലാ ബേബി ജനിച്ചത് മുതൽ സകല വിശേഷങ്ങളും പേളിയും ശ്രീനിഷും പങ്കിട്ടിരുന്നു. അതേപോലെ തന്നെ ഇളയ മകൾ നിറ്റാരയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം ഒരു മടിയും കൂടാതെ ആരാധകരിലേക്ക് എത്തിക്കുന്നുണ്ട് താരം.
The post ഇതെന്റെ അനിയത്തി കുട്ടിയാ, നിതാരയെ ചേര്‍ത്ത് പിടിച്ച് നില, ബക്രീദ് ആശംസകൾ നേർന്ന് പേളി പങ്കിട്ട ക്യൂട്ട് ചിത്രം വൈറൽ appeared first on Viral Max Media.
from Mallu Articles https://ift.tt/JHKaWht
via IFTTT