വിവാഹ നിശ്ചയത്തിന് ശേഷം നടി ശോഭിതയ്ക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ നേടിയിൽ നിന്നും വരുന്നത്. അവരുടെ ജീവിതത്തിൽ ഇനി സന്തോഷമുണ്ടാകില്ലെന്നും ഇരുവരും തമ്മിൽ ചേരില്ലെന്നും കുടുംബം തകർക്കുമെന്നും തുടങ്ങി നിരവധി അധിക്ഷേപകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇന്നായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങുന്ന ഔദ്യോഗികമായ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. വളരെ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ എന്ന ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹ നിശ്ചയം സംഘടിപ്പിച്ചത്.
തെലുങ്ക് സൂപ്പർതാരം നാഗാർജുനയാണ് വിവാഹനിശ്ചയത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.ഇരുവരും തമ്മിൽ ഏറെ കാലത്തിലായി പ്രണയത്തിൽ ആയിരുന്നു എന്നും വാർത്തകൾ വരുന്നുണ്ട്
2017ലായിരുന്നു സമാന്ത ചൈതന് വിവാഹം കഴിച്ചത്.നാലു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും 2021ൽ വേർപിരിയുകയായിരുന്നു. അതിന് പിന്നാലെ ആയിരുന്നു നാഗചൈത ശോഭിതയുമായി പ്രണയത്തിലായത്.
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായ ഇത് കുറുപ്പ് എന്ന ചിത്രത്തിലൂടെ ശോഭിത മലയാളികൾക്കും സുപരിചിതയാണ്.
മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാകാനും നടിക്ക് സാധിച്ചിട്ടുണ്ട്
The post കുടുംബം തകർക്കും,ഇനി അവർക്ക് സന്തോഷം ഉണ്ടാകില്ല!!! ശോഭിതയ്ക്ക് കടുത്ത സൈബർ ആക്രമണം appeared first on Viral Max Media.
from Mallu Articles https://ift.tt/tQVMoXu
via IFTTT