കറുപ്പ് കാഷ്വല്‍ ഔട്ഫിറ്റില്‍ മനസ് കീഴടക്കി  പാർവതി തിരുവോത്ത്.!!! ചിത്രങ്ങളിതാ

കറുപ്പ് കാഷ്വല്‍ ഔട്ഫിറ്റില്‍ സുന്ദരിയായി ആരാധകരുടെ പ്രിയതാരം പാർവതി തിരുവോത്ത്. ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ കറുപ്പ് ഷര്‍ട്ടും ഷോര്‍ട്ട് സ്കര്‍ട്ടുമാണ് നടി ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ  ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും വേവി ഹെയറിലും സിമ്പിള്‍ ലുക്കിലാണ് പാര്‍വതി എന്നാണ് ആരാധകർ കമന്റ് കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.ഔട്ഫിറ്റിനെ ഏറ്റവും അധികം ഭംഗിക്കൂട്ടിയത് കമ്മലാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് കമൻറ് ബോക്സിൽ ആശംസകൾ നൽകിയത്.‘സുന്ദരികുട്ടി ആയിട്ടുണ്ട് എന്തോ പ്രത്യേക ഒരു ഭംഗി എന്നൊക്കെയായിരുന്നു ആരാധകർ കമൻറുകൾ നൽകിയത്.

മലയാളത്തിൽ നടിയുടെതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം ഉള്ളൊഴുക്ക് ആയിരുന്നു. ചിത്രത്തിൽ ഉർവശിയാണോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ചിത്രം വലിയ രീതിയിൽ പ്രശംസ നേടുകയും ചെയ്തിരുന്നു. പാർവതിയും ഉർവശിയും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഉള്ളൊഴുക്ക്.

തമിഴിൽ വിക്രത്തിന്റെ കൂടെ നായികയായെത്തുന്ന തങ്കലാൽ ആണ് നടിയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന അടുത്ത ചിത്രം. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ പാർവതിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.

The post കറുപ്പ് കാഷ്വല്‍ ഔട്ഫിറ്റില്‍ മനസ് കീഴടക്കി  പാർവതി തിരുവോത്ത്.!!! ചിത്രങ്ങളിതാ appeared first on Viral Max Media.



from Mallu Articles https://ift.tt/zlBwPOt
via IFTTT
Previous Post Next Post