എടാ മോനെ!!! ഫഹദിനെ ചേർത്തുപിടിച്ച് ചുംബനം നൽകി മോഹൻലാൽ

അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ട് ഫഹദ് ഫാസിൽ മോഹൻലാൽ. സമൂഹമാധ്യമത്തിലൂടെ ഫഹദ്നെ കണ്ട സന്തോഷനിമിഷം പ്രേക്ഷകർക്കായി പങ്കുവെച്ചത് മോഹൻലാലാണ്. എടാ മോനെ എന്ന വൈറൽ ഡയലോഗ് കൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്. പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ ഫഹദിന്റെ ഏറ്റവും ശ്രദ്ധ നേടിയ ഡയലോഗ് ആയിരുന്നു ഇത്.ഈ ഡയലോഗ് ക്യാപ്ഷൻ ആക്കി നൽകി താരം പങ്കുവെച്ച് പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്. ആയിരക്കണക്കിന് ആരാധകരാണ് കമന്റുകളുമായി എത്തിയത്. നിങ്ങളെ ഇതുപോലെ തന്നെ സ്ക്രീനിൽ ഒരുമിച്ച് കാണാൻ ആഗ്രഹമുണ്ടെന്നും ആരാധകർ കമന്റ് നൽകി.

മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സുഹൃത്ത് സമീർ ഹംസയും പങ്കുവച്ച ചിത്രങ്ങളാണ് സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ  തരംഗമാകുന്നത്. മോഹൻലാലിനെ ഫഹദ് ഫാസിൽ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് പ്രേക്ഷകർക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടത്.

മലയാളത്തിലും അന്യഭാഷയിലും ഒക്കെ ഫഹദ് വളരെയധികം തിരക്കിലാണ്. പുഷ്പയുടെ അടുത്ത ഭാഗത്തിന് ഷൂട്ടിങ്ങിലാണ് താരം ഇപ്പോൾ . താരത്തിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്നതും ഒരുപിടി നല്ല ചിത്രങ്ങളാണ്. മലയാളത്തിലെ അന്യഭാഷയിലുമായി ചിത്രങ്ങളുടെ ഭാഗമാകാൻ ചുരുങ്ങിയ കാലം കൊണ്ടാണ് സാധിച്ചത്.

The post എടാ മോനെ!!! ഫഹദിനെ ചേർത്തുപിടിച്ച് ചുംബനം നൽകി മോഹൻലാൽ appeared first on Viral Max Media.



from Mallu Articles https://ift.tt/048WjCR
via IFTTT
Previous Post Next Post