കാവ്യ തിരക്കിലാണ് !!! ഫാഷൻ ലോകത്ത് ട്രെൻഡിങ് ആയി കാവ്യയുടെ വസ്ത്രങ്ങൾ

അഭിനയത്തിൽ തിരക്കിൽ അല്ലെങ്കിലും ബിസിനസ് കാര്യങ്ങളിൽ കാവ്യ വളരെയധികം തിരക്കിലാണ്. 2024 എന്ന ക്യാപ്ഷൻ ഓടുകൂടി നടി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓണക്കാലം ആയതോടെ താരത്തിന്റെ വസ്ത്ര വിപണന ഭ്രാന്തിലെ പുതിയ കളക്ഷനുകൾ ആണ് പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞദിവസം ഓണം ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ ഓണം കളക്ഷനോട് അനുബന്ധിച്ചുള്ള പുതിയ അപ്ഡേറ്റുകളും ആയാണ് കാവ്യ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പുതിയ അക്കൗണ്ട് തുടങ്ങിയത് അതിനുശേഷം ലക്ഷ്യയുമായി ബന്ധപ്പെട്ടുള്ള എല്ലാ ബിസിനസ് കാര്യങ്ങളും സോഷ്യൽ മീഡിയയിൽ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷയുടെ വസ്ത്രങ്ങളാണ് ഇനി വന്നതോടുകൂടിയായിരുന്നു ലക്ഷ്യയ്ക്ക് പുതിയ തിളക്കവും വന്നത്. പിന്നീട് പങ്കെടുക്കുന്ന പൊതു ചടങ്ങുകളിൽ ഒക്കെ കാവ്യ അണിഞ്ഞിരുന്നത് താരത്തിന്റെ സ്വന്തം ബ്രാൻഡായ ലക്ഷ്യയിൽ നിന്നുള്ള വസ്ത്രങ്ങളാണ്. അഭിനയ ജീവിതത്തിൽ തിരക്കിൽ അല്ലെങ്കിലും താരം ച്ചടങ്ങുകളിൽ ദിലീപിനൊപ്പം പങ്കുചേരാറുണ്ട്.ചടങ്ങിന് എത്തുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ളത്.

ദിലീപ് മുതലുള്ള വിവാഹത്തിനുശേഷം അഭിനയജീവിതത്തോട് കാവ്യ പൂർണ്ണമായും വിട പറഞ്ഞിരിക്കുകയാണ്.ഇനി അഭിനയത്തിലേക്ക് തിരികെ എത്തുമോ എന്ന കാര്യവും അറിയില്ല.വിവാഹത്തിനുശേഷം ഒരു മാധ്യമങ്ങൾക്കും ഇതുവരെ അഭിമുഖങ്ങളും നൽകിയിട്ടില്ല

The post കാവ്യ തിരക്കിലാണ് !!! ഫാഷൻ ലോകത്ത് ട്രെൻഡിങ് ആയി കാവ്യയുടെ വസ്ത്രങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/mSxtzL8
via IFTTT
Previous Post Next Post