അമ്മയ്ക്കും ചേച്ചിക്കും ഒപ്പമുള്ള വിശേഷങ്ങളുമായി അഭിരാമി ഇൻസ്റ്റഗ്രാമിൽ സജീവമാകാറുണ്ട്. ഹോട്ടൽ ബിസിനസ് രംഗത്തേക്ക് കാലെടുത്തുവച്ചതോടുകൂടി അഭി വളരെ തിരക്കിലാണ്.സെലിബ്രിറ്റികളും സാധാരണക്കാരും എല്ലാം താരത്തിന്റെ ഹോട്ടലിലെ ഭക്ഷണത്തിൻറെ ആരാധകരാണ്.വിവാഹത്തെക്കുറിച്ച് ഇപ്പോൾ ഇത് അഭിരാമി മനസ്സ് തുറക്കുകയാണ്.
എൻറെ സുഹൃത്തുക്കൾ എല്ലാവരും വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. എൻറെ പങ്കാളിയെ ഞാൻ നേരത്തെ തന്നെ കണ്ടെത്തിയതാണ്.എൻറെ ജിമനി എന്ന് എന്നാണ് താരം കുറിച്ചത്. തന്റെ റൈഡ് പ്രണയകഥയും അങ്ങനെയായിരുന്നു എന്നായിരുന്നു പ്രേക്ഷകരോട് അഭിരാമി വ്യക്തമാക്കിയത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. ഏറ്റവും പുതിയ വണ്ടിയുടെ ബോണറ്റിൽ ഇരിക്കുന്ന ചിത്രം ഒരു രക്ഷയുമില്ല എന്നാണ് ആരാധകർ കമൻറുകൾ നൽകിയത്.
ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ താര കുടുംബത്തിനെതിരെ വലിയ രീതിയിലുള്ള അറ്റാക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിമർശനങ്ങൾ അതിരുവിട്ടപ്പോൾ ആയിരുന്നു കേസ്മായി മുന്നോട്ടു നീങ്ങിയത്. വീട്ടിലിരിക്കുന്നവരെ പറഞ്ഞു തുടങ്ങിയപ്പോഴായിരുന്നു പ്രതികരിച്ചു തുടങ്ങിയത് എന്നാണ് വ്യക്തമാക്കിയത്.ആളുകൾ എന്തിനാണ് തങ്ങളുടെ കുടുംബത്തെ എങ്ങനെ വേദനിപ്പിക്കുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ലെന്ന് കഷ്ടപ്പെട്ടാണ് താങ്കൾ ജീവിക്കുന്നതെന്ന് അഭിരാമി വ്യക്തമാക്കിയിരുന്നു.
ചേച്ചിയുടെ വിവാഹവും വിവാഹമോചനവും ഒക്കെ വളരെ അപ്രതീക്ഷിതമായിരുന്നു. ചേച്ചിയുടെ വിവാഹം നൽകിയ ട്രോമാ ഞങ്ങളുടെ മനസ്സിൽ നിന്നും ഇപ്പോഴും പോയിട്ടില്ല. കല്യാണം എന്ന് തന്നെ പറയുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്നത് പേടിയാണ്.എന്തെങ്കിലും കാരണവശാൽ അത് പരാജയപ്പെടുമോ എന്ന പേടിയാണ് തനിക്കുള്ളതൊന്നും അഭിരാമി വ്യക്തമാക്കി.
The post പ്രിയതമനെ ഞാൻ കണ്ടെത്തി, ചേച്ചിയുടെ വിവാഹത്തിൻറെ ട്രോമാ മനസ്സിൽ നിന്ന് പോയിട്ടില്ല; അഭിരാമി appeared first on Viral Max Media.
from Mallu Articles https://ift.tt/2fsNbSE
via IFTTT