ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥിയായിരുന്നു ഋതു മന്ത്ര. ഒരു ഗായികയായ ഋതു മന്ത്ര മോഡലായും മലയാളികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുണ്ട്. ബിഗ് ബോസിലൂടെയാണ് ഋതു മന്ത്ര ജനഹൃദയങ്ങളിലേക്ക് കയറിക്കൂടിയത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഗായിക, അഭിനേത്രി, മോഡൽ എന്നിങ്ങനെ നിരവധി പട്ടങ്ങളാണ് താരത്തിന് ഉള്ളത്. മലയാളത്തിൽ റേറ്റിംഗ് കൂടിയ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഫൈനലിസ്റ്റിൽ ഉൾപ്പെട്ടുവെങ്കിലും ഋതുവിന് വിജയിയാകാൻ സാധിച്ചില്ല. മണിക്കുട്ടൻ ആയിരുന്നു മൂന്നാം സീസണിലെ വിജയി. തന്റെ മധുര സ്വരത്തിലുള്ള പാട്ടിലൂടെയാണ് ഋതു മന്ത്ര പ്രേക്ഷകരെ കയ്യിൽ എടുത്തത്.
താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഫെമിന മിസ്സ് ഇന്ത്യ 2018ലെ മത്സരാർത്ഥി കൂടിയായിരുന്നു ഋതു മന്ത്ര. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ പ്രിയമാണ്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തന്നെ എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനായി താരം ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങിയിട്ടുണ്ട്. ചെറുപ്പത്തിലെ തന്നെ അച്ഛൻ മരിച്ചുപോയ താരത്തിന്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ അമ്മയാണ് എന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്. മലയാളം ബിഗ് ബോസിലൂടെയാണ് താരം കൂടുതൽ ആരാധകരിലേക്ക് എത്തിയത്. സാരിയിൽ ഗ്ലാമറസ് ലുക്കിൽ അതീവ സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷോട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
The post സാരിയിൽ ഗ്രാൻഡ് ലക്കിൽ ഋതു മന്ത്ര ..!! appeared first on Mallu Talks.
from Mallu Articles https://ift.tt/CnAo7zJ
via IFTTT