‘അമ്പോ ഹോട്ട് ലുക്കിൽ തിളങ്ങി ദുൽഖറിന്റെ നായിക’ മൃണാൾ താക്കൂർ’..ഫോട്ടോസ് വൈറൽ…!!!

ഹിന്ദി സിനിമയിൽ അറിയപ്പെടുന്ന ഗ്ലാമർ താരമാണ് മൃണാൾ താക്കൂർ. ഹിന്ദി സിനിമയ്ക്ക് പുറമെ മറാത്തി തെലുങ്ക് സിനിമയിലുമാണ് താരം ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്.മോഡലിങ്ങിൽ കൂടിയാണ് താരം സിനിമ കരിയർ ആരംഭിക്കുന്നത്.2014 ൽ പുറത്തിറങ്ങിയ Vitti Dandu എന്ന മറാത്തി സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ താരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം രണ്ട്‌ വർഷത്തിന് ശേഷമാണ് താരം വീണ്ടും സിനിമയിൽ അഭിനയിച്ചത്. ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്നുകാണുന്ന രീതിയിൽ സിനിമയിൽ സജീവമായത്.താരം മലയാളികൾക്കിടയിൽ വൈറലാകുന്നത് സൂപ്പർ ഹിറ്റ് റൊമാറ്റിക് ചിത്രമായ സീത രാമം എന്ന സിനിമയ്ക്ക് ശേഷമാണ്.സിനിമയിൽ മലയാളികളുടെ സ്വന്തം ദുൽഖറിന്റെ നായികയായിട്ടാണ് താരമെത്തിയത്.

സിനിമയിലെ താരത്തിന്റെ പ്രകടനം മലയാളികൾ വരെ ഏറ്റെടുത്തിരുന്നു.ഈ ഒറ്റ സിനിമകൊണ്ട് മലയാളക്കരയിൽ ലക്ഷകണക്കിന് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ഇപ്പോൾ സിനിമ മേഖലയിൽ സജീവമാണ് താര റാണി.കൈനിറയെ സിനിമകളായി തിരക്കേറിയ നായികയായിരിക്കുകയാണ് .ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെ താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

സോഷ്യൽ മീഡിയയിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമറസ് ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.വൈറലായ താരത്തിന്റെ ഹോട്ട് ലുക്ക് കാണാം.

The post ‘അമ്പോ ഹോട്ട് ലുക്കിൽ തിളങ്ങി ദുൽഖറിന്റെ നായിക’ മൃണാൾ താക്കൂർ’..ഫോട്ടോസ് വൈറൽ…!!! appeared first on Viral Max Media.



from Mallu Articles https://ift.tt/FkLab2m
via IFTTT
Previous Post Next Post