മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് അനുശ്രീ.ഗ്രാമീണ സൗന്ദര്യം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനയത്രിയാണ് താരം.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ്.ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലെർസ് എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ മേഖലയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ടം നേടുവാനും താരത്തിന് സാധിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുന്നിര നായികയാവാനും താരത്തിന് സാധിച്ചു.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ സ്ത്രീ പ്രധാന വേഷങ്ങൾ ചെയിതുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്.സിനിമയിൽ എത്തിയിട്ട് ഒരുപാട് വർഷമായെങ്കിൽ പോലും താരം ഇതുവരെ അന്യ ഭാഷയിൽ അരങ്ങേറിയിട്ടില്ല എന്നതും വാസ്തവമാണ്.
മോഹൻലാൽ നായകനായി എത്തിയ 12 ത് മാൻ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയിലെ താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം മോഡലിങ്ങിലും ഡാൻസ് മേഖലയിലും സജീവമാണ് താരം.
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.സെറ്റ് പാവാടയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.ചിത്രങ്ങൾ കാണാം.
The post ‘സെറ്റ് പാവാടയിൽ സുന്ദരിയായി ‘അനുശ്രീ’..ഫോട്ടോസ് കാണാം..!! appeared first on Mallu Talks.
from Mallu Articles https://ift.tt/TMn2S59
via IFTTT