‘ അമ്പോ…സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ഞെട്ടിച്ച്’ നയൻതാര ചക്രവർത്തി’….!!!

മലയാള സിനിമയിൽ ബാല താരമായി എത്തുകയും പിന്നീട് സിനിമയിൽ സജീവമായ ഒരുപാട് യുവ താരങ്ങളുണ്ട്.അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിൽ എത്തിയ താര സുന്ദരിയാണ് നയൻതാര ചക്രവർത്തി.2006 ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.സിനിമയിൽ ടിങ്കു മോൾ എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്.

ആദ്യ സിനിമയിക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും ബാല താരമായി തിളങ്ങുവാനും സാധിച്ചു.മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെ അവരുടെ മകളുടെ വേഷം ചെയ്യുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.2016 ൽ പുറത്തിറങ്ങിയ മറുപടി എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

ഇന്നിപ്പോൾ സിനിമയിൽ അത്ര സജീവം അല്ല താരം.പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽക്കാൻ വേണ്ടിയാണ് താരം സിനിമയിൽ നിന്നും ഇടവേള എടുത്തത്.സിനിമയിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇപ്പോൾ നയൻ‌താര ആ പഴയ കുട്ടിത്താരമല്ല ആളാകെ മാറി അതീവ സുന്ദരിയായിരിക്കുകയാണ് .സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് നിമിഷ നേരംകൊണ്ടണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘ അമ്പോ…സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ഞെട്ടിച്ച്’ നയൻതാര ചക്രവർത്തി’….!!! appeared first on Mallu Talks.



from Mallu Articles https://ift.tt/O3B1uSq
via IFTTT
Previous Post Next Post