ആടിയും പാടിയും സഹോദരൻറെ ഹൽദി ചടങ്ങിൽ തിളങ്ങി നിഖിലയും അർജുൻ അശോകനും : ചിത്രങ്ങൾ ഇതാ

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനായ അർജുൻ അശോകനും ഭാര്യയും ഒരുമിക്കുന്ന ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അർജുന്റെ ഭാര്യയായ നികിലയുടെ സഹോദരൻറെ വിവാഹത്തിനോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുന്നത്. സഹോദരൻറെ പേര് നിഖിൽ എന്നാണ്.ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ബന്ധുക്കൾക്കും ഒപ്പം ഹൽദി ആഘോഷം നടത്തുന്ന  വീഡിയോകളും ചിത്രങ്ങളും ആണ് പങ്കുവെച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളിൽ എല്ലാവരും ഡാൻസും പാട്ടും ചെയ്ത നൃത്തം വയ്ക്കുന്ന ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2018ലായിരുന്നു നിഖിലയും അർജുനും തമ്മിൽ വിവാഹിതർ ആയത്. എറണാകുളം സ്വദേശിയായ നിഖില ഇൻഫോപാർക്ക് ഉദ്യോഗസ്ഥയിൽ കൂടിയാണ്. എട്ടു വർഷത്തോളം നീണ്ട പ്രണയത്തിൽ ഒടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേർക്കും അൻവി എന്നൊരു മകൾ കൂടി ഉണ്ട്.

പറവ എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. താരം ഏറ്റവും ഒടുവിൽ നേടിയെടുത്ത ഹിറ്റ് രോമാഞ്ചം ആയിരുന്നു. അതിനുശേഷം പ്രണയവിലാസം എന്ന ചിത്രത്തിലും ശ്രദ്ധനേടുന്ന കഥാപാത്രമായിരുന്നു ലഭിച്ചത്. വരുത്തൻ ബിടെക്, മന്ദാരം, ഉണ്ട,ജൂൺ,തുറമുഖം തുടങ്ങി താരം ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു.

The post ആടിയും പാടിയും സഹോദരൻറെ ഹൽദി ചടങ്ങിൽ തിളങ്ങി നിഖിലയും അർജുൻ അശോകനും : ചിത്രങ്ങൾ ഇതാ appeared first on Viral Max Media.



from Mallu Articles https://ift.tt/1p2r6gn
via IFTTT
Previous Post Next Post