‘ ഹാഫ് സാരിയിൽ സുന്ദരിയായി ‘സംയുക്ത മേനോൻ’…ഫോട്ടോസ് കാണാം..!!!

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് സജീവമായ യുവ നടിയാണ് സംയുക്ത മേനോൻ. ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്നുകാണുന്ന രീതിയിൽ സിനിമ മേഖലയിൽ സജീവമായത് .പോപ്‌കോൺ എന്ന മലയാള സിനിമയിൽ കുടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.മലയാളികൾ താരത്തെ കൂടുതൽ ശ്രദ്ധിക്കാൻ ആരംഭിക്കുത് ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന സിനിമയ്ക്ക് ശേഷമാണ്.

സിനിമയിലെ താരത്തിന്റെ പ്രകടനം പിന്നീട് മലയാള സിനിമയിൽ ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കുവാൻ കാരണമായി.ഈ സിനിമയ്ക്ക് ശേഷം കൈ നിറയെ സിനിമകളായി താരം തിരക്കേറിയ താരമായി മാറുകയായിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിൽ മാത്രമല്ല അന്യ ഭാഷയിലും സജീവമാണ് താരം.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും സജീവമാണ് താരം.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.

മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത് ബൂമറാംഗ് എന്ന സിനിമയിലാണ്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിയിരിക്കുകയാണ്.മലയാളത്തെ പോലെ തന്നെ അന്യ ഭാഷയിലും ഇപ്പോൾ താരത്തിന് ഒരുപാട് ആരാധകരുണ്ട്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഹാഫ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും താരത്തിന്റെ പ്രത്യേകതയാണ്.വൈറലായ ഫോട്ടോസ് കാണാം.

The post ‘ ഹാഫ് സാരിയിൽ സുന്ദരിയായി ‘സംയുക്ത മേനോൻ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/W0FqYI2
via IFTTT
Previous Post Next Post