ഇതര അനയനണ !!! സററലഷ ലകകൽ മമമടടകകപപ സനയ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്. 70 വയസ്സ് കഴിഞ്ഞിട്ടും താരത്തിന്റെ താര പ്രഭയ്ക്കും സ്റ്റൈലിഷ് ലുക്കിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇപ്പോഴത്തെ ഏറ്റവും പുതിയതായി അമ്മയുടെ പ്രധാന മീറ്റിങ്ങിന് താരത്തിന്റെ ലുക്കാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്.

അമ്മയുടെ മീറ്റിങ്ങിന് യുവതാരങ്ങളും സുപ്രധാനങ്ങളും എല്ലാം മമ്മൂട്ടിയുടെ ഒപ്പം ചിത്രം എടുക്കാനുള്ള തിരക്കിലായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടി സാനിയ അയ്യപ്പനും മമ്മൂട്ടിയുടെ മമ്മൂട്ടിക്കൊപ്പം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഈ അടുത്ത് ആയിരുന്നു സാനിയക്ക് അമ്മയിൽ അംഗത്വം നൽകിയത്.

ചിത്രങ്ങൾക്ക് താഴെ നിരവധി പേരായിരുന്നു രസകരമായ കമന്റുകൾ നൽകിയത്. അനിയനാണോ എന്നായിരുന്നു ഏറെയും പേർ ചോദിച്ചിരുന്നത്. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ലെന്ന് പ്രായം പുറകോട്ട് ആണല്ലോ എന്നും തുടങ്ങിയ സ്ഥിരം കമന്റുകൾ താരത്തിന് വന്നിട്ടുണ്ടായിരുന്നു.

ആൻറണി ജോജു സാനിയ മിയ ഗ്രേസ് ആൻറണി തുടങ്ങി നിരവധി താരങ്ങൾ ആയിരുന്നു മമ്മൂട്ടിക്ക് പൊമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മലയാള സിനിമയിലെ പ്രമുഖർ എല്ലാവരും അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടി

The post ഇതാരാ അനിയനാണോ !!! സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിക്കൊപ്പം സാനിയ appeared first on Viral Max Media.



from Mallu Articles https://ift.tt/eZdmw5n
via IFTTT
Previous Post Next Post