അമമയട മററഗൽ സററലഷ ലകകലതതയ മനകഷ! ചതരങങളത

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരകയാണ് മീനാക്ഷി രവീന്ദ്രൻ നായിക നായകൻ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്തത്.

റിയാലിറ്റി ഷോയിൽ മികച്ച വിജയം കാഴ്ചവച്ച മീനാക്ഷിക്ക് അഭിനയരംഗത്തും നിരവധി അവസരങ്ങൾ വന്നിരുന്നു പരമ്പരകളിലും താരം വേഷമിട്ടിട്ടുണ്ട് മാലിക്ക് എന്ന ചിത്രത്തിൽ ഫഹദിന്റെ മകളുടെ വേഷം മീനാക്ഷി അതി ഭംഗിയായാണ് അവതരിപ്പിച്ചത്.

അതിനുമുമ്പ് തന്നെ ഉടൻ പണം റിയാലിറ്റി ഷോയിൽ അവതാരികയെ എത്തി താരം പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ മലയാള ചലച്ചിത്രം ചലച്ചിത്ര സംഘടന അമ്മയുടെ മീറ്റിങ്ങിന് താരം ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുന്നത്.

എല്ലായിപ്പോഴും വസ്ത്രധാരണത്തിൽ വേറിട്ട ശൈലി ചെയ്യാറുള്ള മീനാക്ഷി ഇത്തവണ മീറ്റിങ്ങിന് എത്തിയത് വേറിട്ട വസ്ത്രധാരണത്തിൽ ആയിരുന്നു സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ പിന്നാലെ തന്നെയായിരുന്നു ക്യാമറ കണ്ണുകളും.

ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത് മീഡിയക്കാരുടെ ചോദ്യങ്ങൾക്കും മീനാക്ഷി ഭംഗിയായി ഉത്തരം നൽകുകയും ചെയ്തിരുന്നു

The post അമ്മയുടെ മീറ്റിംഗിൽ സ്റ്റൈലിഷ് ലുക്കിലെത്തിയ മീനാക്ഷി!  ചിത്രങ്ങളിത appeared first on Viral Max Media.



from Mallu Articles https://ift.tt/QzARxp6
via IFTTT
Previous Post Next Post