‘ദാവണിയിൽ ആരാധകരെ വിസ്മയിപ്പിച്ച് ‘റിമ കലിങ്കൽ’….ഫോട്ടോസ് വൈറൽ..!!!

മലയാളികളുടെ സ്വന്തം താരമാണ് റിമ കലിങ്കൽ .അഭിനയത്രി നർത്തകി പ്രൊഡ്യൂസർ തുടങ്ങിയ മേഖലയിലും താരം സജീവമാണ് ഇപ്പോൾ.മലയാളത്തിൽ ഒരുപാട് താരങ്ങളെ സമ്മാനിച്ച ഋതു എന്ന ചിത്രത്തിലിടെയാണ് താരം സിനിമ മേഖലയിലേക്ക് അരങ്ങേറുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഡാൻസ് മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്,ചുരുങ്ങിയ സമയം കൊണ്ട് ഡാൻസ് മേഖലയിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിലേക്ക് അരങ്ങേറുകയായിരുന്നു.ഇതിനോടകം ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തോടൊപ്പം തന്നെ തന്റെ നിലപാടുകൾ കൊണ്ടും താരം സജീവമാണ്.സിനിമയിൽ സജീവമായിരുന്ന സമയത്താണ് താരം സംവിധായകൻ ആഷിഖ് അബുവിനെ വിവാഹം കഴിക്കുന്നത്.

വിവാഹശേശേഷം ഭർത്താവിന്റെ കൂടെ ചേർന്ന് ഒരുപാട് സിനിമയും താരം പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.നിലാവെളിച്ചം എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്.അടുത്തിടെയാണ് താരം ഡാൻസ് സ്കൂൾ ആരംഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ദാവണിയിൽ അതി സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘ദാവണിയിൽ ആരാധകരെ വിസ്മയിപ്പിച്ച് ‘റിമ കലിങ്കൽ’….ഫോട്ടോസ് വൈറൽ..!!! appeared first on Viral Max Media.



from Mallu Articles https://ift.tt/DHkSWh4
via IFTTT
Previous Post Next Post