ചെറിയ പ്രായത്തിൽ തന്നെ സിനിമയിലും സീരിയലിലും സജീവമായ താരമാണ് ശാലിൻ സോയ.ക്വട്ടേഷൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമയിൽ സജീവമായത്.സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം മിനിസ്ക്രീൻ പരമ്പരകളിൽ അഭിനയിക്കുന്നത്.
ടെലിവിഷൻ മേഖലയിൽ ഒരുപാട് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഓട്ടോഗ്രാഫ് എന്ന സീരിയലിന് ശേഷമാണ് താരത്തെ മലയാളികൾക് കൂടുതൽ ഇഷ്ടപ്പെടുവാൻ ആരംഭിക്കുന്നത്.ഈ ഒറ്റ പരമ്പരകൊണ്ട് ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്.
അഭിനേത്രി മാത്രമല്ല താരം അവതാരക ഡാൻസർ ഡയറക്ടർ എന്നീ മേഖലയിലും സജീവമാണ്.ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച നടി കൂടിയാണ് താരം.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് 2020 ൽ പുറത്തിറങ്ങിയ ദമാക എന്ന ചിത്രത്തിലാണ്.ഇത് കൂടാതെഇപ്പോൾ ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ,കിടിലൻ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന സ്റ്റൈലിഷ് ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘വൈറ്റ് ലുക്കിൽ സ്റ്റൈലിഷായി നടി ‘ശാലിൻ സോയ’…ഫോട്ടോസ് കാണാം..!!! appeared first on Viral Max Media.
from Mallu Articles https://ift.tt/WN0lSMD
via IFTTT