‘ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിൽ സുന്ദരിയായി’നന്ദന വർമ്മ’….ഫോട്ടോസ് കാണാം..!!!

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ സജീവമായ ഒരുപാട് യുവ താരങ്ങളുണ്ട് ഇപ്പോൾ.അത്തരത്തിൽ ബാല താരമായി സിനിമയിൽ എത്തുകയും പിന്നീട് മലയാള സിനിമയിൽ സജീവമായ യുവ നടിയാണ് നന്ദന വർമ്മ.സ്പിരിറ്റ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ബാല താരമായിട്ടാണ് നന്ദന ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും ഈ താര സുന്ദരിക്ക് സാധിച്ചിട്ടുണ്ട്.

ടോവിനോ തോമസ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ മലയാളികൾ കൂടുതൽ ഇഷ്ട്ടപ്പെടുവാൻ ആരംഭിക്കുന്നത്.ഈ സിനിമയിക്ക് ശേഷം പിന്നീട്‍ ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കുവാൻ താരത്തിന് അവസരങ്ങൾ ലഭിക്കുകയായിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന യുവ നടിയാണ് താരം.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

2021 ൽ പുറത്തിറങ്ങിയ ഭ്രമം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ഈ സിനിമയ്ക്ക് ശേഷം താരം സിനിമയിൽ അത്ര സജീവം അല്ലായിരുന്നു.അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമായി തന്നെയുണ്ടായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.കൂടുതലായി താരം തന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.

The post ‘ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിൽ സുന്ദരിയായി’നന്ദന വർമ്മ’….ഫോട്ടോസ് കാണാം..!!! appeared first on Viral Max Media.



from Mallu Articles https://ift.tt/FL8frJP
via IFTTT
Previous Post Next Post