ചെറിയ വേഷങ്ങളിലൂടെ മലയാളം സിനിമയിലേക്ക് കടന്നുവന്ന നടിയാണ് നിഖില വിമൽ പിന്നീട് മലയാളത്തിൽ ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു നിരവധി ആരാധകരെയും താരം സ്വന്തമാക്കി എന്ന് പറയുന്നതാണ് സത്യം എന്നാൽ പലപ്പോഴും മാറാറുണ്ട് നിരവധി ആളുകളാണ് ഈ ആഭിമുഖങ്ങൾക്ക് വ്യത്യസ്തമായ കമെന്റുകളുമായി എത്താറുള്ളത് അത്തരത്തിൽ കഴിഞ്ഞദിവസം താരം നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് പെണ്ണ് കണ്ട് വിവാഹം കഴിക്കുന്നതിനോട് താല്പര്യം ഇല്ല എന്ന് പറഞ്ഞിരുന്നു. തന്റെ വീട്ടിലേക്ക് പെണ്ണുകാണാനായി ധൈര്യപൂർവ്വം ആരും വരികയുമില്ല എന്ന് താരം പറഞ്ഞിരുന്നു
വാക്കുകളും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ വീട്ടിലേക്ക് സ്ത്രീധനം ചോദിച്ചു വരാനുള്ള ധൈര്യം ആർക്കും ഉണ്ടാകില്ല ഇപ്പോൾ വിവാഹമാലോചിച്ചു തന്നെ വീട്ടിലേക്ക് വരുന്നവരോട് കണക്ക് പുറത്ത് എന്ന് പറയുമെന്നാണ് പറയുന്നത് എപ്പോൾ തോന്നുന്നു അപ്പോൾ വിവാഹം കഴിക്കും വീട്ടിൽ നിന്ന് അമ്മ അടക്കമുള്ളവർ വിവാഹത്തിന് നിർബന്ധം വിവാഹാലോചനയുമായി വരുന്നവരോട് ഞാൻ കടക്കു പുറത്ത് എന്ന് പറയും. എനിക്ക് എപ്പോഴാണ് വാട്ടർ വേണമെന്ന് തോന്നുന്നത് എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നുന്നത് എപ്പോഴാണ് അപ്പോൾ മാത്രമേ ഞാൻ കല്യാണം കഴിക്കും
സാധാരണ അമ്മമാർ പറയുന്നതുപോലെ വീട്ടിൽ നിന്ന് പറയാറുണ്ട് അമ്മയ്ക്ക് വയസ്സായി എന്തെങ്കിലും പറ്റിപ്പോയാലോ എന്നൊക്കെ. അത് കേട്ട് ഞാൻ അമ്മയോട് പറയുന്നത് ഒന്നും സംഭവിക്കില്ല എന്നാണ് ഏത് മക്കളെ കണ്ടാലും കല്യാണം കഴിപ്പിക്കണം എന്ന് ആഗ്രഹമായിരുന്നു എന്റെ അച്ഛന്റെ അമ്മയ്ക്ക് മരിക്കുന്നതിന് മുൻപ് മകളുടെ കല്യാണം കാണണം എന്നൊക്കെ ഉണ്ടായിരുന്നു അത്തരം കാര്യങ്ങളോട് ഒന്നും തന്നെ ഞാൻ താൽപ്പര്യം കാണിക്കാറില്ല എന്നും നിഖിലം പറയുന്നുണ്ട് വളരെ ബോൾഡ് ആയിട്ടുള്ള ഒരു താരമാണ് നിഖില എന്ന് ഇതിനോടകം തന്നെ പലരും പറഞ്ഞിട്ടുണ്ട് നിരവധി ആളുകളാണ് പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തുന്നത് പലരും താരത്തിന്റെ തീരുമാനം ശരിയാണ് എന്നും നമുക്ക് തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത് എന്നും ഒക്കെ പറയുകയും ചെയ്യുന്നുണ്ട് മറ്റുള്ളവർക്ക് വേണ്ടി ആ വെറുതെ വിവാഹജീവിതം എന്നും അത് നമ്മുടെ സന്തോഷത്തിനു വേണ്ടി ആയിരിക്കണം എന്നുമാണ് പലരും പറയുന്നത്.
The post എന്റെ വീട്ടിലേക്ക് സ്ത്രീധനം ചോദിച്ചു വരുന്നവരോട് കടക്ക് പുറത്ത് എന്ന് പറയും. appeared first on Viral Max Media.
from Mallu Articles https://ift.tt/R8gFqxv
via IFTTT