ഇത്തവണ ബിഗ് ബോസിലേക്ക് അമല ഷാജി എത്തുമോ? ആകാംക്ഷയോടെ പ്രേക്ഷകർ

ബിഗ് ബോസ് ആരാണ് സീസണിന്റെ കാത്തിരിപ്പിലാണ് ആരാധകർ . ആരാധകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് അടുത്ത സീസണിൽ ആരൊക്കെയാവും എത്തുക എന്ന ആരാധകരെ നിശ്ചയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ ഇതിനോടകം നിരവധി പ്രവചനങ്ങൾ ആണ് വരുന്നത്. അതിൽ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേര് അമല ഷാജിയുടെതാണ്. കഴിഞ്ഞവർഷവും അമലാ ഷാജിയുടെ പേര് ഉയർന്നു കേട്ടിരുന്നു. ഇത്തവണയും സമാനസംഭവം തന്നെയാണ് സമൂഹമാധ്യമത്തിൽ ഉണ്ടായിരിക്കുന്നത്.

വലിയ ജനപ്രീതിയുള്ള സോഷ്യൽ മീഡിയ താരം ഇപ്പോൾ ഇത്തവണ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുന്നുണ്ടെന്ന് ഏഷ്യാനെറ്റ് സൂചന നൽകി. അതിനുശേഷം ആണ് അമല ഷാജിയുടെ പേര് പ്രവചനങ്ങളിൽ ഉയർന്നു കേൾക്കുന്നത്. ഷോയിലേക്ക് അമല എത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമലയ്ക്ക് മില്യൻ ഫോളോവേഴ്സ് ആണ് ഉള്ളത്.യൂട്യൂബിൽ ഉള്ളത്
തമിഴ്നാട്ടിൽ അടക്കം വലിയ ആരാധകരാണ് താരത്തിനുള്ളത്.

ടിക് ടോക് ലൂടെ ആയിരുന്നു പ്രശസ്തയായത്.  ഏറ്റവും അധികം ആരാധകരുള്ളത് തമിഴ്നാട്ടിൽ നിന്നാണ്. അടുത്തിടെ ഒരു തമിഴ് സിനിമയിൽ ബന്ധപ്പെട്ട പ്രമോഷനിൽ അമരാ ഷാജി രണ്ട് ലക്ഷം രൂപ ചോദിച്ചു വന്ന പേരിൽ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. അതിനുശേഷം ആണ് താരത്തിൻറെ പേര് ഏറ്റവും അധികം ബിഗ്ബോസിൽ ഉയർന്നു കേൾക്കുന്നത്.

The post ഇത്തവണ ബിഗ് ബോസിലേക്ക് അമല ഷാജി എത്തുമോ? ആകാംക്ഷയോടെ പ്രേക്ഷകർ appeared first on Viral Max Media.



from Mallu Articles https://ift.tt/cdlzB63
via IFTTT
Previous Post Next Post